Wed, Nov 11, 2026
30 C
Dubai

കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക 

കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...

ഐക്യമുള്ള സഭയാണ് ആഗ്രഹം; ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു

വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു. വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്....

നിരോധിത ഭീകരസംഘടനകളുമായി ബന്ധം; രണ്ടുപേർ വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ

ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ലഷ്‌കറെ ത്വയിബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും കശ്‌മീരിൽ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു. നിരോധിത ഭീകര...

കാളികാവ് കടുവാ ദൗത്യം; കുങ്കിയാന പാപ്പാനെ ആക്രമിച്ചു

മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വണ്ടൂരിലുള്ള...

ഭാര്യയെ കൊന്ന് ശരീരഭാഗങ്ങൾ കഷ്‌ണങ്ങളാക്കി വിതറി; ക്രൂരത സ്‌ത്രീധനത്തിന്റെ പേരിൽ

ലഖ്‌നൗ: യുപിയിലെ ശ്രാവഷ്‌ടിയിൽ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. സ്‌ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് സൈഫുദ്ദീൻ ഭാര്യ സബീനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ പത്ത് കിലോമീറ്റർ ചുറ്റളവിൽ വിവിധയിടങ്ങളിൽ...

വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാക്കിസ്‌ഥാൻ; ബിലാവൽ ഭൂട്ടോ നയിക്കും 

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാക്കിസ്‌ഥാനും വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്‌ഥാന്റെ നീക്കം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി...

അപ്രതീക്ഷിത തകരാർ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു

ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു. സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന്...

‘ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പാക്കിസ്‌ഥാനെ അറിയിച്ചത് എന്തിന്? അനുമതി നൽകിയതാര്’

ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന്...
- Advertisement -