Wed, Jul 22, 2026
31.4 C
Dubai

പാറശാല ഷാരോൺ രാജ് വധക്കേസ്; ഈ മാസം 17ന് വിധി പറയും

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെൻഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ...

കുട്ടികളിലെ പുകവലി നല്ല ശീലമല്ല, കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘത്തിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് മന്ത്രി പറഞ്ഞു....

കാരവനിൽ യുവാക്കൾ മരിച്ച സംഭവം; വില്ലൻ കാർബൺ മോണോക്‌സൈഡ്‌

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർബൺ മോണോക്‌സൈഡ്‌ ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി. കോഴിക്കോട് എൻഐടി വിദഗ്‌ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ...

ഷാൻ വധക്കേസ്; ഒളിവിൽ പോയ അഞ്ച് പ്രതികൾ പഴനിയിൽ പിടിയിൽ

ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴനിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കേസിൽ രണ്ടുമുതൽ...

പെരിയ കൊലക്കേസ് വിധി; സിപിഎമ്മിനേറ്റ കനത്ത പ്രഹരം, അപ്പീൽ പോകുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കൾ ഉൾപ്പടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സ്‌ഥിരം പല്ലവിക്ക് അർഥം ഇല്ലാതായെന്നും...

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്

കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2019...

70 ദിവസം, 14,722 കിലോമീറ്റർ, 22 സംസ്‌ഥാനങ്ങൾ; കാറിൽ ഒറ്റയ്‌ക്ക് ഇന്ത്യ ചുറ്റി ജോസഫൈൻ

70 ദിവസങ്ങൾ കൊണ്ട് 14,722 കിലോമീറ്റർ സഞ്ചരിച്ച് 22 സംസ്‌ഥാനങ്ങൾ പിന്നിട്ട് ഇന്ത്യയെ തൊട്ടറിഞ്ഞ സന്തോഷത്തിലാണ് തൃശൂർ സ്വദേശിനി ജോസഫൈൻ. ഒറ്റയ്‌ക്ക് കാറോടിച്ചാണ് ഇത്രയും ദൂരം താണ്ടിയതെന്നത് ജോസഫൈനെ ഏറെ സന്തോഷിപ്പിക്കുന്നു. ഒക്‌ടോബർ രണ്ടിനാണ്...

വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. പെരുന്തട്ടയിൽ പശുവിനെ വന്യമൃഗം കൊന്നു ഭക്ഷിച്ചു. സുബ്രഹ്‌മണ്യന്റെ പശുവിനെയാണ് വന്യമൃഗം ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിച്ചിടത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും വന്യജീവിയുടെ...
- Advertisement -