ചോദ്യപേപ്പർ ചോർത്തൽ; എംഎസ് സൊല്യൂഷൻസിൽ പരിശോധന- ലാപ്ടോപ് ഉൾപ്പടെ പിടിച്ചെടുത്തു
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസിൽ വ്യാപക പരിശോധനയുമായി ക്രൈം ബ്രാഞ്ച്. സ്‌ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ...
കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം; മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
കൊച്ചി: കളമശേരി നഗരത്തിൽ മഞ്ഞപ്പിത്ത വ്യാപനം. ഇതേത്തുടർന്ന് കളമശേരി മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 10,12,14 വാർഡുകളായ പെരിങ്ങഴ, എച്ച്‌എംടി എസ്‌റ്റേറ്റ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായി 13 പേർക്കാണ്...
ഷെഫീഖ് വധശ്രമക്കേസ്; പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്‌ക്ക് പത്ത് വർഷവും തടവ് ശിക്ഷ
തൊടുപുഴ: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീഖിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് ഏഴ് വർഷം തടവും അരലക്ഷം...
ഷോക്കേറ്റ കൂട്ടുകാർക്ക് പുതുജീവൻ; രക്ഷകനായത് അഞ്ചാം ക്‌ളാസുകാരൻ മുഹമ്മദ് സിദാൻ
ഷോക്കേറ്റ് തൂങ്ങിക്കിടന്ന സഹപാഠിയെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്‍ദുഹാജി ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥി മുഹമ്മദ് സിദാൻ. ബുധനാഴ്‌ച രാവിലെ പരീക്ഷക്കയ്‌ക്കായി സ്‌കൂളിലേക്ക് പോകാൻ വീടിനടുത്തുള്ള ബസ് കാത്തിരിപ്പ്...
അഭിമന്യു കൊലക്കേസ്; വിചാരണ ആരംഭിക്കാൻ വൈകുന്നതിൽ റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ ആരംഭിക്കാൻ വൈകുന്ന കാര്യത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. വിചാരണ ആരംഭിക്കാത്തത് ചോദ്യം ചെയ്‌ത് അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിലാണ് കോടതി നടപടി.
റിപ്പോർട്...
നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ യുവാവ് ജീവനൊടുക്കി
കട്ടപ്പന: കട്ടപ്പനയിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്...
രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്
ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ...
ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്- ഏഴ് വകുപ്പുകൾ ചുമത്തി
കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻ ചോർത്തിയെന്ന് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് സ്‌ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ്...







































