Wed, Jun 17, 2026
32.6 C
Dubai

രണ്ടാംഘട്ട ചർച്ചയിൽ അനിശ്‌ചിതത്വം; ഭീഷണിയുടെ നിഴലിൽ ചർച്ചക്കില്ലെന്ന് ഇറാൻ

ഇസ്‌ലാമാബാദ്: സമാധാന ചർച്ചയ്‌ക്ക്‌ പങ്കെടുക്കില്ലെന്ന കടുംപിടിത്തം തുടർന്ന് ഇറാൻ. ഭീഷണിയുടെ നിഴലിലുള്ള ചർച്ചകളെ അംഗീകരിക്കാൻ ആവില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ബാലിബാഫിന്റെ പ്രസ്‌താവന. ഞായറാഴ്‌ച ഇറാന്റെ ചരക്കുകപ്പലായ ടൗസ്‌ക യുഎസ് പിടിച്ചെടുത്തതോടെയാണ്...

‘യുഎസുമായി പുതിയഘട്ട ചർച്ചക്കില്ല; ഉപാധികൾ അംഗീകരിക്കണമെന്ന് ഇറാൻ’

ടെഹ്‌റാൻ: ഇറാനുമായുള്ള സമാധാന കരാർ ഇന്ന് പാക്കിസ്‌ഥാനിലെ ഇസ്‍ലാമാബാദിൽ വെച്ച് ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്‌ഥാനിലേക്ക് മധ്യസ്‌ഥരെ അയക്കുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ...

‘മോഹിനിയാട്ടം’ ഹൗസ് ഫുൾ; ചിത്രം 25 കോടി ക്ളബിൽ

സൈജു കുറുപ്പിന്റെ 150ആം ചിത്രം, 'ഭരതനാട്യം 2 മോഹിനിയാട്ടം' തിയേറ്ററുകളിൽ ഹൗസ് ഫുൾ. ചിത്രം 25 കോടി ക്ളബിൽ എത്തിയിരിക്കുകയാണ്. സിനിമയുടെ ആദ്യഭാഗം 'ഭരതനാട്യം' തിയേറ്ററിൽ പരാജയം ആയിരുന്നു, എന്നാൽ, രണ്ടാം ഭാഗം...

അൽജോയ്‌ക്ക് യാത്രാമൊഴിയേകി നാട്; അനോഷിന്റെ നിലയിൽ പുരോഗതി

തൃശൂർ: കൊടകരയിൽ പാമ്പുകടിയേറ്റ് മരിച്ച രണ്ടാം ക്ളാസുകാരൻ അൽജോയ്‌ക്ക് (എട്ട്) കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി നാട്. വീടിന് സമീപത്തുള്ള പള്ളിയിൽ മൃതദേഹം സംസ്‌കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിൽസയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ...

തൃണമൂൽ വിട്ട് പിവി. അൻവർ; മേയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും

കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിട്ട് പിവി. അൻവർ. സംസ്‌ഥാന കൺവീനർ സ്‌ഥാനം രാജിവെച്ചു. കളമശ്ശേരിയിൽ ചേർന്ന സംസ്‌ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോൺഗ്രസുമായി സഹകരിച്ച് പോകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരുവിധ...

‘ഇന്ത്യൻ പൗരത്വം നൽകാം, ടീമിൽ കളിക്കാം’; ഉന്നതന്റെ വാഗ്‌ദാനം നിരസിച്ചുവെന്ന് റാഷിദ് ഖാൻ

ന്യൂഡെൽഹി: ഇന്ത്യൻ പൗരത്വവും ടീമിന് വേണ്ടി കളിക്കാനുള്ള അവസരവും ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നതൻ വാഗ്‌ദാനം ചെയ്‌തിരുന്നതായി വെളിപ്പെടുത്തി അഫ്‌ഗാനിസ്‌ഥാൻ സ്‌പിന്നർ റാഷിദ് ഖാൻ. എന്നാൽ, ഇത് നിരസിച്ചുവെന്നും താരം വെളിപ്പെടുത്തി. ഇന്ത്യക്ക് പുറമെ...

ലോൺ ആപ്പ് ഭീഷണി; വടകരയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് വടകര ആയഞ്ചേരിയിൽ നിന്ന് കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. നേത്രാവതി എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിഷ്‌ണു, ഒരു...

ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യം; ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്രസാ ബോർഡ് പിരിച്ചുവിടുന്നു. 2026 ജൂലൈ ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ഹരിദ്വാറിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ സംസ്‌ഥാനത്തെ എല്ലാ മദ്രസകളും...
- Advertisement -