മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂചലനം; നൂറുകണക്കിന് പേർ മരിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
നീപെഡോ: മ്യാൻമറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരണം. നിരവധി കെട്ടിടങ്ങളും ആശുപത്രികളും വീടുകളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. മാൻഡലെ നഗരത്തിലെ ഒരു...
മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണമില്ല, ഹരജികൾ തള്ളി ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിൽ വിജിലൻസ് അന്വേഷണം...
വളാഞ്ചേരിയിലെ എച്ച്ഐവി ബാധ; കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്
മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്താൻ ആരോഗ്യവകുപ്പ്. അടുത്ത മാസം ആദ്യം പരിശോധനാ ക്യാമ്പ് നടത്താനാണ് തീരുമാനം.
ഒറ്റപ്പെട്ട പരിശോധനയോട്...
സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് 840 രൂപ കൂടി 66,000 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റദിവസം കൊണ്ട് വമ്പൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. പവന് ഇന്ന് 840 രൂപയാണ് വർധിച്ചത്. ഇതോടെ വീണ്ടും വില 66,000 കടന്നു. ഇന്ന് ഒരു...
രണ്ടുവട്ടം സമൻസ്, ഹാജരായില്ല; കുനാൽ കമ്രയ്ക്കെതിരെ അവകാശലംഘന നോട്ടീസ്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരായ പരാമർശത്തിൽ കൊമേഡിയൻ കുനാൽ കമ്രയ്ക്കെതിരെ ബിജെപി ജനപ്രതിനി നൽകിയ അവകാശലംഘന നോട്ടീസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ച് സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി; അന്വേഷണം
കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ളർക്കിനെ കാണാനില്ലെന്ന് പരാതി. കിഴവങ്കുളം സ്വദേശിനി ബിസ്മി(41) യെയാണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫീസിൽ ബിസ്മി ജോലിക്കെത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി...
ഏരിയാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം; സ്ഥലം മാറ്റം വേണം, പരാതി നൽകി വില്ലേജ് ഓഫീസർ
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലം മാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ജില്ലാ കലക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലം മാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം...
ജഡ്ജി നിയമനത്തിൽ ഇനി രാഷ്ട്രീയ ഇടപെടൽ കൂടും; നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്
ജറുസലേം: ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർക്ക് അധികാരം നൽകുന്ന നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നോട്ടുവെച്ച ജുഡീഷ്യൽ പരിഷ്കാരങ്ങൾക്കെതിരെ വർഷങ്ങളായി നടന്ന പ്രതിഷേധത്തെ വെല്ലുവിളിച്ചാണ് നിയമം പാസാക്കിയത്.
സുപ്രീം കോടതിയുമായി നെതന്യാഹു...







































