ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കും; ട്രംപ്
വാഷിങ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ആരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. സൈനിക...
പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി
ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
അബ്ദുൽ റഹീമിന് മോചനം ഇനിയുമകലെ; കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇനിയും നീളും. കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ...
കൊയിലാണ്ടിയിൽ ഉൽസവത്തിനിടെ ആനകൾ ഇടഞ്ഞു; തിക്കിലും തിരക്കിലുംപെട്ട് മൂന്നു മരണം
കോഴിക്കോട്: കൊയിലാണ്ടിയിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നുപേർക്ക് ദാരുണാന്ത്യം. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല (65), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. 30ഓളം പേർക്ക്...
കോട്ടയം റാഗിങ്; ‘പണപ്പിരിവ് മദ്യപാനത്തിന്, കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും’
കോട്ടയം: ഗവ. നഴ്സിങ് കോളേജിലെ റാഗിങ്ങിൽ നിലവിൽ ഒരു വിദ്യാർഥിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും കൂടുതൽ ഇരകളുണ്ടോ എന്നത് പരിശോധിക്കുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്.
കൂടുതൽ കുട്ടികളെ നേരിട്ടുകണ്ട് മൊഴിയെടുക്കുമെന്നും കോളേജ്...
ടിപി വധക്കേസ്; പ്രതികൾക്ക് സർക്കാർ വക വാരിക്കോരി പരോൾ- മൂന്നുപേർക്ക് 1000 ദിവസം
തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വാരിക്കോരി പരോൾ അനുവദിച്ച് സർക്കാർ. കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ നൽകിയത് 1000 ദിവസത്തെ പരോളാണ്....
കിണറ്റിൽ വീണ 93-കാരിയെ ജീവിതത്തിലേക്ക് കരകയറ്റി പോലീസ്; നന്ദി പറഞ്ഞ് ഗൗരിയമ്മ
പുനർജൻമം കിട്ടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് കോഴഞ്ചേരി നടുവിലേതിൽ 93-കാരിയായ ഗൗരിയമ്മ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ ഗൗരിയമ്മ അബദ്ധത്തിൽ വീണത്. കിണറ്റിലെ കപ്പിയിൽ കയർ കുരുങ്ങിയത് എടുക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. നല്ല...
പേവിഷബാധ; ഒമ്പത് വർഷത്തിനിടെ 124 മരണം, കടിയേറ്റവർ 17.39 ലക്ഷം
തിരുവനന്തപുരം: നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പേവിഷബാധ മൂലം 124 പേർ മരിച്ചതായാണ് റിപ്പോർട്. പേവിഷബാധയേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു...







































