ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സ്ഥാപനം അടച്ചുപൂട്ടണം; ആക്ഷൻ കമ്മിറ്റി
വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സ്ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സിഎൻജി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ...
‘കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവ്’; പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
അതേസമയം. തിരുവിതാംകൂർ...
റെയിൽവേയുടെ തീരുമാനം ഏകപക്ഷീയം, കേന്ദ്ര സർക്കാരിനെ സമീപിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ...
ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി
കുരങ്ങുകളെ നാം കണ്ടിട്ടുണ്ട്, എന്നാൽ ഓറഞ്ച് ചുണ്ടുകളുള്ള കുരങ്ങുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ മഴക്കാടുകളിലാണ് അപൂർവയിനം കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ 75 വർഷത്തിനിടെ ആഫ്രിക്കയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ പുതിയ...
പരീക്ഷാ ക്രമക്കേട്; പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി...
പാലക്കാട് ഡിവിഷനിൽ നിന്നും മംഗളൂരുവിനെ വെട്ടി; ട്രെയിൻ സമയം മാറും, വരുമാന നഷ്ടവും
കോഴിക്കോട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ആശങ്ക. 2006ൽ സേലം ഡിവിഷന്റെ രൂപവൽക്കരണത്തോടെ വെട്ടിമുറിക്കപ്പെട്ട പാലക്കാടിന് മംഗലാപുരവും നഷ്ടപ്പെടുമ്പോൾ ഡിവിഷന്റെ നിലനിൽപ്പ് തന്നെ ആശങ്കയിലാണ്.
കർണാടകത്തിലെ പഴയ മൈസൂർ പോലെ...
ലോകം ഞങ്ങളെ അംഗീകരിച്ചു, യുദ്ധം അവസാനിപ്പിക്കാൻ സമയമായി; ഇറാൻ
ടെഹ്റാൻ: യുദ്ധത്തിൽ അയഞ്ഞ് ഇറാൻ. യുഎസുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുഎസിനേക്കാൾ ശക്തിയും അന്തസമുള്ള നിലപാടാണ് ഇറാനുള്ളത്. യുദ്ധത്തിൽ തങ്ങൾക്കായിരുന്നു വിജയമെന്ന് ലോകം അംഗീകരിച്ചുവെന്നും അദ്ദേഹം...
നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം; തുർക്കി
അങ്കാറ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി നീങ്ങിയ ഗ്ളോബൽ സുമൂദ് ഫ്ളോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിന്റെ...







































