യുഎസ്- ഇറാൻ ചർച്ച പരാജയം; നിരാശരായി മടങ്ങുന്നുവെന്ന് ജെഡി. വാൻസ്
ഇസ്‌ലാമാബാദ്: യുഎസ്- ഇറാൻ സമാധാന ചർച്ച പരാജയം. സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിപ്പിച്ചതായും തങ്ങൾ മടങ്ങുകയാണെന്നും യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാന വിഷയങ്ങളിൽ ഇപ്പോഴും വലിയ...
ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെ നടപടി; ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌ത് ബിജെപി
പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ വെട്ടിലായി ബിജെപി. ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറിനെ...
ജാതിയധിക്ഷേപം; വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് ഉഴമലയ്‌ക്കൽ തടത്തരികത്ത് വീട്ടിൽ ആർഎൽ. നിതിൻ രാജാണ്...
നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ് അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ്...
പാലക്കാട് നോട്ട് വിവാദം; വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, പരാതി
പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക്...
കോഴിക്കോട് സ്വദേശിയെ മെക്‌സിക്കൻ കടലിൽ കാണാതായി; ആഢംബര കപ്പൽ ജീവനക്കാരൻ
കോഴിക്കോട്: കക്കോടി സ്വദേശിയായ കപ്പൽ ജീവനക്കാരനെ മെക്‌സിക്കൻ കടലിൽ കാണാതായതായി പരാതി. കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്നയാളെയാണ് കാണാതായത്.
അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്‌ഥതയിലുള്ള ആഢംബര യാത്രാകപ്പലായ...
മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ആളപായമില്ല. പെരുമണ്ണ- കോഴിക്കോട് റൂട്ടിലോടുന്ന ഗ്യാലക്‌സി എന്ന ബസിനാണ് തീപിടിച്ചത്. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്‌ക്ക് 1.45ഓടെയാണ് സംഭവം.
ബസിന്റെ...
നോവായി ശ്രീനന്ദ; വിതുമ്പലോടെ നാട്
പാലക്കാട്: ചിക്കമംഗളൂരിൽ മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചു. സംസ്‌കാരം ഉച്ചയ്‌ക്ക് ഐവർമഠം ശ്‌മശാനത്തിൽ നടക്കും. ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേഷിന്റെയും...






































