Thu, Nov 12, 2026
28 C
Dubai

ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചാലായ്‌ക്കയിൽ ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാംവർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിനിയുമായ കെ ഫാത്തിമ ഷഹാന (21)...

സിഡ്‌നിയിൽ ഇന്ത്യ വീണു; പത്ത് വർഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്

സിഡ്‌നി: പത്ത് വർഷത്തിന് ശേഷം ബോർഡർ- ഗാവസ്‌കർ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിൽ. സിഡ്‌നി ടെസ്‌റ്റിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടെസ്‌റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1നാണ് ഓസീസ് പരമ്പര...

നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

നിലമ്പൂർ: മലപ്പുറം കരുളായിയിൽ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്‌മസ്‌ അവധി കഴിഞ്ഞു മകൾ...

‘എച്ച്‌എംപിവി; ചൈനയിലെ സാഹചര്യം അസാധാരണമല്ല, വിവരങ്ങൾ യഥാസമയം പങ്കുവെക്കണം’

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്‌എംപിവി) ബാധയിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ...

‘മാർക്കോ’ 100 കോടി ക്‌ളബ്ബിലേയ്‌ക്ക്

ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന 'മാർക്കോ' മലയാളഭാഷയുടെ അതിരുകളെ ഭേദിച്ച് നോർത്ത് ഇന്ത്യയിലും വൻചലനമാണ് സൃഷ്‌ടിക്കുന്നത്‍. ക്രിസ്‌മസ്‌ റിലീസായി ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തിയ, ഉണ്ണി മുകുന്ദൻ...

ചോദ്യപേപ്പർ ചോർച്ച; ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യഹരജിയിൽ തിങ്കളാഴ്‌ച വിധി പറയും. പ്രിൻസിപ്പൽ ഡിസ്‌ട്രിക്‌ട് ആൻസ് സെഷൻസ് കോടതിയാണ് ഹരജി പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ...

യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ 19 വർഷത്തിന് ശേഷം പിടിയിൽ

കൊല്ലം: അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 19 വർഷത്തിന് ശേഷം പ്രതികൾ പിടിയിൽ. അഞ്ചൽ അലയമൺ സ്വദേശി ദിബിൽ കുമാർ (42), കണ്ണൂർ ശ്രീകണ്‌ഠേശ്വരം കൈതപുരം പുതുശേരി...

മുനമ്പം ഭൂമി തർക്കം; റിപ്പോർട് ഫെബ്രുവരിയിൽ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ

കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട റിപ്പോർട് ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ. മുനമ്പം സമരപ്പന്തലിലും പ്രശ്‌നങ്ങൾ നേരിടുന്ന മേഖലകളിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം...
- Advertisement -