ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം
'ബിരിയാണി' പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം...
ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല; തലയിടിച്ച് വീണതാകാമെന്ന് സംശയം
തിരുവനന്തപുരം: സിനിമാ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികസ്രാവമാണ് മരണകാരണമെന്നാണ് സൂചന. പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും...
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടം; വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: ദേശീയപാത- 66 വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക്...
സ്റ്റേജ് നിർമിച്ചതിൽ സുരക്ഷാവീഴ്ച, ബലമുള്ള കൈവരി സ്ഥാപിച്ചില്ല; പോലീസ് കേസെടുത്തു
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായതായി എഫ്ഐആർ. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.
സ്റ്റേജ് കെട്ടിയവർക്കും...
വികസനവും സമാധാനവും ലക്ഷ്യം; എസ്വൈഎസ് യുവജന സമ്മേളനം സമാപിച്ചു
തൃശൂര്: യുവജനങ്ങളുടെ സര്ഗാത്മക വികസനം ലക്ഷ്യംവെച്ചുള്ള പദ്ധതികള് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന എസ്വൈഎസ് കേരള യുവജന സമ്മേളനം സമാപിച്ചു. പതിനായിരം സ്ഥിരം പ്രതിനിധികളും അത്രയും അതിഥി പ്രതിനിധികളുമുണ്ടായിരുന്ന സമ്മേളനത്തിലേക്ക് വിവിധ...
മുസ്ലിം പാരമ്പര്യം സുന്നികളുടേത്; ഭിന്നതക്ക് ശ്രമിക്കുന്നവർ മുജാഹിദുകളും മൗദൂദികളും: കാന്തപുരം
തൃശൂർ: രാജ്യത്തിന്റെ സാംസ്കാരിക സൗഹൃദങ്ങളോട് ചേർന്ന് നിന്നുള്ള സമാധാനപരമായ പ്രവർത്തന രീതികളാണ് സുന്നികൾ എക്കാലവും സ്വീകരിച്ചതെന്നും രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും സുന്നികൾ അംഗീകരിച്ചു പോരുന്നതായും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി...
നൃത്തസന്ധ്യ; ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക്...
കരാറുകാർക്ക് പണം തിരിച്ചുനൽകിയില്ല; മധു മുല്ലശ്ശേരിക്കെതിരെ കേസ്
തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസ്.
തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ...








































