ഹോക്കി പുരസ്‌കാരം; ഹർമൻപ്രീതും ശ്രീജേഷും ചുരുക്കപ്പട്ടികയിൽ
ലൂസെയ്ൻ: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മുൻ ഗോൾ കീപ്പർ പിആർ ശ്രീജേഷും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല...
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡെൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) പരിഷ്‌കരണം നടപ്പിലാക്കുന്നതിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട് അംഗീകരിച്ച് കേന്ദ്ര...
ഓണം ‘അടിച്ചു’ പൊളിച്ചു; വിറ്റത് 818.21 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: ഇത്തവണത്തെ ഓണനാളുകളിലും കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഈ വർഷം 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. സെപ്‌തംബർ ആറുമുതൽ 17 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 809.25 കോടിയുടെ...
തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്; അഭിമാനം
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം...
ദൗത്യം വീണ്ടും നീളും; കടലിൽ ശക്‌തമായ കാറ്റ്- ഡ്രഡ്‌ജർ എത്തിക്കാൻ വൈകും
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെയും മറ്റു രണ്ടുപേർക്കുമായുള്ള തിരച്ചിൽ നടത്താനുള്ള ഡ്രഡ്‌ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്‌തമായതിനാൽ പതുക്കെ മാത്രമേ...
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം
കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് വിലക്ക്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗർമാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.
പിറന്നാൾ...
മോദിയുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്; അപ്രതീക്ഷിത പ്രഖ്യാപനം
വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താൻ മുൻ യുഎസ് പ്രസിഡണ്ടും റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്‌ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. എവിടെ വെച്ചാകും കൂടിക്കാഴ്‌ച എന്നതടക്കമുള്ള വിശദാംശങ്ങൾ...
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും...







































