‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി. സമീപ കാലത്ത് വിവിധ സംസ്‌ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന, ബുൾഡോസർ രാജ് നടപടി ഒക്‌ടോബർ ഒന്നുവരെയാണ് തടഞ്ഞത്. കോടതി അനുമതി ഇല്ലാതെ പൊളിക്കൽ നടപടികൾ പാടില്ലെന്നാണ് ഉത്തരവ്....
നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ്
മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. യുവാവിന്റെ ഹൈറിസ്‌ക്...
എംഎൽഎയും മന്ത്രിയും ആക്കിയത് കെജ്‌രിവാൾ, ഇപ്പോഴിതാ മുഖ്യമന്ത്രിയുമാക്കി; അതിഷി
ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡെൽഹി മുഖ്യമന്ത്രിയാകും. ആംആദ്‌മിയുടെ നിയമസഭാകക്ഷി യോഗത്തിൽ കെജ്‌രിവാളാണ് അതിഷിയുടെ പേര് മുന്നോട്ടുവെച്ചത്. സ്‌ഥാനം ഏൽക്കുന്നതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡെൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ...
നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം
ന്യൂഡെൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഏഴരവർഷത്തിന് ശേഷമാണ് ജാമ്യം. സംസ്‌ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് സുനിക്ക് സുപ്രീം കോടതി...
കൊൽക്കത്ത ബലാൽസംഗ കൊല; പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് സമരത്തിലുള്ള ഡോക്‌ടർമായുള്ള ചർച്ചക്ക് പിന്നാലെ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം. ഇന്നലെ...
അരവിന്ദ് കെജ്‌രിവാളിന് പകരമാര്? പ്രഖ്യാപനം ഇന്ന്
ന്യൂഡെൽഹി: അരവിന്ദ് കെജ്‌രിവാളിന് പകരക്കാരനായി ഡെൽഹി മുഖ്യമന്ത്രി പദത്തിലെത്തുന്നത് ആരെന്ന് ഇന്നറിയാം. കെജ്‌രിവാളിന്റെ പിൻഗാമിയായി മന്ത്രിമാരായ അതിഷി, ഗോപാൽ റായ്, കൈലാഷ് ഗലോട്ട് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാവിലെ 11.30ന് നിയമസഭാ കക്ഷി...
മലപ്പുറത്ത് എംപോക്‌സ്? മഞ്ചേരിയിൽ ലക്ഷണങ്ങളോടെ യുവാവ് നിരീക്ഷണത്തിൽ
മലപ്പുറം: എംപോക്‌സ് രോഗലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38- കാരനെയാണ് ഇന്നലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇയാളുടെ സ്രവം കോഴിക്കോട് മെഡിക്കൽ കോളേജ്...
നിപ; കോഴിക്കോട്, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയേക്കും
മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയേക്കും. ഇന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ...






































