Thu, Nov 12, 2026
29 C
Dubai

എംടിക്ക് അന്ത്യാജ്‌ഞലി അർപ്പിച്ച് കേരളം; പൊതുദർശനം ഒഴിവാക്കും, സംസ്‌കാരം വൈകിട്ട്

കോഴിക്കോട്: 'കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അക്ഷരങ്ങൾക്കൊണ്ട് പ്രകൃതിയിൽ പ്രകാശം പരത്തിയാണ് പടിയിറങ്ങുന്നത്. മലയാള ഭാഷയെ നെറുകയിലെത്തിച്ച മഹാപ്രതിഭയായിരുന്നു എംടി. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്ടെ...

എംടി പടിയിറങ്ങി; അന്തിമോപചാരം വൈകിട്ടു നാലു വരെ; അഞ്ചുമണിക്ക് സംസ്‌കാരം

പകരക്കാരനില്ലാത്ത സാഹിത്യജീവിതത്തിന്റെ ഒരു യുഗപ്പൊലിമയാണ് വിടപറഞ്ഞത്. അദ്ധ്യാപകൻ, പത്രാധിപൻ, നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ ശിലാലിഖിതം തീർത്ത മഹാപ്രതിഭയുടെ മടക്കം കേരളത്തിന്റെ...

അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത സംഭവം; ഒരാൾ പിടിയിൽ

ചെന്നൈ: അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർഥിനി അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. ഗണേശൻ (37) ആണ് പിടിയിലായത്. സർവകലാശാല പരിസരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ഗണേശൻ. പ്രതി കുറ്റം...

‘ഇരട്ട നീതി വേണ്ട, വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും ബാധകം’

കൊച്ചി: ഉൽസവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടന്നും ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതിക്ക് ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. ഒക്‌ടോബർ...

പുഷ്‌പ 2 പ്രദർശനം; ‘മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ നൽകും’

ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ കുടുംബത്തിന് രണ്ടുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. നടൻ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്....

‘ബറോസ്’ രാജകീയം; ഹോളിവുഡ്‌ ലെവൽ 3D ദൃശ്യവിസ്‌മയം കുട്ടികൾക്കും കുടുംബങ്ങൾക്കും

നടന വിസ്‌മയമെന്ന് ഇന്ത്യൻ സിനിമയിലെ കുലപതികൾ പോലും വിശേഷിപ്പിക്കുന്ന മോഹൻലാൽ, കേരളത്തിന്റെ സ്വന്തം ലാലേട്ടൻ, തന്റെ നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങളുടെ കരുത്തിലൊരുക്കിയ 'ബറോസ്' കുട്ടികളെയും കുടുംബങ്ങളെയും...

വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിന് നൽകാൻ സർക്കാർ പരിഗണനയിൽ

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാർ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ...

പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു

കണ്ണൂർ: പയ്യാമ്പലത്ത് റിസോർട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്‍മഹത്യ ചെയ്‌തു. റിസോർട്ടിലെ കെയർടേക്കർ പാലക്കാട് സ്വദേശി പ്രേമാനന്ദനാണ് മരിച്ചത്. റിസോർട്ടിന് തീയിട്ട ശേഷം ഇറങ്ങിയോടി തൊട്ടടുത്തുള്ള പറമ്പിലെ കിണറിൽ തൂങ്ങിമരിക്കുകയായിരുന്നു. കണ്ണൂർ പയ്യാമ്പലത്ത്...
- Advertisement -