Thu, Nov 12, 2026
29 C
Dubai

വാരിയെല്ലുകൾ പൊട്ടി, തലച്ചോറിൽ രക്‌തം വാർന്നു; അമ്മു സജീവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്

പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളേജിലെ നാലാംവർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. തലയ്‌ക്കും ഇടുപ്പിനും തുടയ്‌ക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട്...

തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ

തിരുനെൽവേലി: കേരളത്തിൽ നിന്ന് തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കണ്ണൂർ സ്വദേശി നിധിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പോലീസ് അറസ്‌റ്റ് ചെയ്‌തത്....

ആരോപണങ്ങളിൽ കഴമ്പില്ല; എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ്?

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി...

വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം എങ്ങനെ? പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നുമണിക്ക് ഓൺലൈനായാണ് യോഗം. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമാണം എങ്ങനെ വേണം എന്നതിലും ആരെ ഏൽപ്പിക്കണമെന്നതിലും...

ഉപയോഗിച്ച വാഹനങ്ങൾക്ക് ജിഎസ്‌ടി ഉയർത്തി; ഇൻഷുറൻസ് പോളിസി നിരക്കിൽ തീരുമാനമായില്ല

ന്യൂഡെൽഹി: ഇന്ത്യയിൽ ഉപയോഗിച്ച വാഹനങ്ങൾ കമ്പനി വിൽപ്പന നടത്തുമ്പോൾ ജിഎസ്‌ടി 18 ശതമാനമായി ഉയർത്തി. നിലവിൽ ഇത് 12 ശതമാനമാണ്. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ...

നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും; കരാറിൽ ഒപ്പുവെച്ചു

ബെംഗളൂരു: ബഹിരാകാശ രംഗത്ത് നിർണായക ചുവടുവെപ്പുമായി ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസും. മേഖലയിൽ കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ഐഎസ്ആർഒയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും കരാർ ഒപ്പിട്ടു. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ...

കളമശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; വില്ലൻ ഗൃഹപ്രവേശ ചടങ്ങിലെ വെൽക്കം ഡ്രിങ്ക്?

കൊച്ചി: കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം ഒരു ഗൃഹപ്രവേശ ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്ന് സംശയം. ഈ മാസം 17ന് നടന്ന ഒരു ഗൃഹപ്രവേശ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ...

ക്രിസ്‌മസ്-ന്യൂ ഇയർ യാത്രാ തിരക്ക്; കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ

ന്യൂഡെൽഹി: അവധിക്കാലത്ത് ഇനി തിരക്കില്ലാതെ വീട്ടിലെത്താം. ക്രിസ്‌മസ്‌- ന്യൂ ഇയർ സീസണിലെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പത്ത് സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം...
- Advertisement -