Thu, Nov 12, 2026
29 C
Dubai

രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്

ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ...

ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്- ഏഴ് വകുപ്പുകൾ ചുമത്തി

കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ എംഎസ് സൊല്യൂഷൻ ചോർത്തിയെന്ന് കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ക്രൈം ബ്രാഞ്ച് സ്‌ഥാപനത്തിനെതിരെ കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ്...

ആറു വയസുകാരിയുടെ കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദം? രണ്ടാനമ്മയുടെ മൊഴിയിൽ വൈരുധ്യം

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നു. കൊലയ്‌ക്ക് പിന്നിൽ ദുർമന്ത്രവാദമാണെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്‌റ്റിലായ അനിതയുടെ മൊഴിയിലുള്ള വൈരുധ്യമാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ദുർമന്ത്രവാദ സാധ്യതയെ...

ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്‌ടർ അപകടം മനുഷ്യപ്പിഴവ് മൂലമെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്‌റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യം...

ഉടമസ്‌ഥതാ സർട്ടിഫിക്കറ്റ് ഉണ്ടോ? നാട്ടാനകളുടെ സെൻസസ് നടത്താൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ക്ഷേത്രങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തതിന്‌ പിന്നാലെ, സംസ്‌ഥാനത്തെ നാട്ടാനകളുടെ സെൻസസ് നടത്താൻ നിർദ്ദേശം നൽകി ഹൈക്കോടതി. ആനകളുടെ നിലവിലെ സ്‌ഥിതി, ഉടമസ്‌ഥൻ, ഉടമസ്‌ഥതാ...

തുക തിരിച്ചടക്കാൻ ദുരന്തബാധിതർക്ക് നോട്ടീസ്; വീഴ്‌ച പറ്റിയെന്ന് കെഎസ്എഫ്ഇ

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് അബദ്ധത്തിലെന്ന് കെഎസ്എഫ്ഇ. ദുരന്തബാധിതരായ രണ്ടുപേർക്കാണ് വായ്‌പാ തുക ഉടൻ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്എഫ്ഇയുടെ...

ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല

യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക്‌സ് സർവീസ് (ഐഇഎസ്) പരീക്ഷയിൽ ഈ യോഗ്യത തേടിയവരിൽ ഒരേയൊരു മലയാളിയെ ഉള്ളൂ, കോട്ടയം സ്വദേശിനിയായ അൽ ജമീല സിദ്ദിഖ്. ആദ്യ പരിശ്രമത്തിൽ തന്നെ 12ആം റാങ്ക് നേടിയാണ് അൽ...

മുന്നറിയിപ്പുമായി യുട്യൂബ്; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുള്ള വീഡിയോകൾ നീക്കും

ഉപയോക്‌താക്കൾക്ക് പ്രധാന മുന്നറിയിപ്പുമായി യുട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും തമ്പ് നെയിലുകളും നൽകുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യുട്യൂബിന്റെ മുന്നറിയിപ്പ്. വീഡിയോയിൽ അധികം പ്രാധാന്യം നൽകാത്ത വിവരങ്ങൾ തമ്പ്നെയിലുകളാക്കി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ...
- Advertisement -