ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു
കണ്ണൂർ: ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്‌ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി സന്തോഷ് (50) ആണ് മരിച്ചത്. കാവുംപടിയിൽ വെച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചാവശ്ശേരി വട്ടക്കയം...
വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്
തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടകൈയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്. ചൂരൽമല ശാഖയിലെ വായ്‌പക്കാരിൽ മരണപ്പെട്ടവരുടെയും ഈട് നൽകിയ വീടും വസ്‌തുവകകളും നഷ്‌ടപ്പെട്ടവരുടെയും മുഴുവൻ വായ്‌പകളും എഴുതിത്തള്ളുന്നതിന്...
സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്,...
ഇന്ത്യയിലും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ? വെല്ലുവിളിച്ച് ഹിൻഡൻബർഗ്
ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങൾ വെല്ലുവിളിയുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ടു ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്ന് മാധബി പരസ്യമായി സ്‌ഥിരീകരിച്ചെന്നാണ്...
വയനാട് ഉരുൾപൊട്ടൽ; പുനരധിവാസ ഭൂമി പരിശോധിക്കാൻ വിദഗ്‌ധ സമിതി
പത്തനംതിട്ട: വയനാട് മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സൂക്ഷ്‌മ പരിശോധന നടത്താൻ സംസ്‌ഥാന സർക്കാർ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.
ജനങ്ങളെ പുനരധിവസിപ്പിക്കാനും ടൗൺഷിപ്പ് നിർമിക്കാനും കണ്ടെത്തിയ ഭൂമിയുടെ...
വിലങ്ങാട് ഉരുൾപൊട്ടൽ; വിദഗ്‌ധ സംഘം ഇന്ന് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും. ജിയോളജിസ്‌റ്റ്, ഹൈഡ്രോളജിസ്‌റ്റ്, സോയിൽ കൺസർവേഷനിസ്‌റ്റ്, ഹസാർഡ് അനലിസ്‌റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തുക. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളും സംഘം...
വയനാട്ടിൽ തിരച്ചിൽ ഇന്നും തുടരും; രേഖകൾ നഷ്‌ടപ്പെട്ടവർക്കായി പ്രത്യേക ക്യാമ്പ്
കൽപ്പറ്റ: വയനാട് ദുരന്തമേഖലയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. എന്നാൽ, ചാലിയാർ പുഴയിൽ ഇന്ന് ജനകീയ തിരച്ചിൽ ഉണ്ടാകില്ല. തിരിച്ചറിയാനാകാത്ത മൃതദേഹത്തിന്റെയും ശരീര ഭാഗങ്ങളുടെയും ഡിഎൻഎ ഫലങ്ങൾ ഇന്ന് മുതൽ ലഭ്യമാകുമെന്ന് മന്ത്രി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് രാഹുലിനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ...







































