കനത്ത മഴ; രണ്ട് ജില്ലകളിൽ റെഡ് അലർട്- കണ്ണൂരിൽ വിമാനം വഴിതിരിച്ചു വിട്ടു
കണ്ണൂർ: കണ്ണൂർ വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്ന് കുവൈത്ത്-കണ്ണൂർ വിമാനം കൊച്ചിയിലെക്ക് വഴിതിരിച്ചു വിട്ടു. കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം...
സൗരയൂഥത്തിന് പുറത്ത് ആറ് പുറംഗ്രഹങ്ങളെ കൂടി കണ്ടെത്തി നാസ
ന്യൂയോർക്ക്: സൗരയൂഥത്തിന് പുറത്ത് സ്‌ഥിതി ചെയ്യുന്ന ആറ് പുറംഗ്രഹങ്ങളെ (എക്‌സോ പ്ളാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് പുറത്ത് മനുഷ്യർക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി.
ഇപ്പോൾ കണ്ടെത്തിയ...
എട്ട് സ്‌കൂളുകൾക്ക് ബോംബിട്ട് ഇസ്രയേൽ; ഒറ്റ ദിവസം ഗാസയിൽ കൊല്ലപ്പെട്ടത് 81 പേർ
ജറുസലേം: റഫയുടെ തെക്കൻ മേഖലയിലേക്കും സൈനിക നടപടി വ്യാപിപ്പിച്ചു ഇസ്രയേൽ. 24 മണിക്കൂറിനിടെ ഗാസയിൽ 81 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 198 പേർക്ക് പരിക്കേറ്റു. യുഎൻ അഭയകേന്ദ്രങ്ങളായ എട്ട് സ്‌കൂളുകൾ കഴിഞ്ഞ പത്ത് ദിവസത്തിനിടെ...
പ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു
തിരുവനന്തപുരം: ലോകപ്രശസ്‌ത ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. എംഎസ് വല്യത്താൻ അന്തരിച്ചു. 90 വയസായിരുന്നു. മണിപ്പാലിൽ വെച്ചാണ് മരണം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്‌ടർ ആയിരുന്നു....
ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്; കോട്ടയത്തും പുതുപ്പള്ളിയിലും അനുസ്‌മരണം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. പ്രിയ നേതാവിന്റെ സ്‌മരണയിൽ ഇന്ന് സംസ്‌ഥാനമൊട്ടാകെ വിവിധ പരിപാടികൾ നടക്കും. ഒപ്പം ജീവകാര്യണ്യ പദ്ധതികളും ആരംഭിക്കും. ഒന്നാംചരമ വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്‌റ്റ്...
ഇന്നും തീവ്രമഴ തുടരും; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്- വയനാട് അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്രമഴ തുടരും. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട് ഇല്ല. എന്നാൽ, പത്ത് ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ...
129 പേർക്ക് ഡെങ്കിപ്പനി, എലിപ്പനി, കോളറ കേസുകളും വർധിക്കുന്നു; മലപ്പുറത്ത് മലേറിയ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്‌ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 129...
ജോഫിൻ ടി ചാക്കോ- ആസിഫ് അലി കൂട്ടുകെട്ട്; പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി 'പ്രീസ്‌റ്റ്' എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി ചാക്കോയുടെ പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമക്കുടിയിലും പരിസരത്തുമായാണ്...







































