Wed, Aug 5, 2026
39.6 C
Dubai

പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന വിവാദത്തിൽ ആരോപണ വിധേയനായ സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ...

മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്- മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. അടുത്ത അഞ്ചുദിവസം മലബാറിലെ വിവിധ...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റിൽ ഇന്ത്യാ സഖ്യത്തിന് വിജയം; എൻഡിഎ രണ്ടിലൊതുങ്ങി

ന്യൂഡെൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. ഏഴിടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു. നാല് സീറ്റുകളിൽ ലീഡ് തുടരുന്നു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്‌ക്ക് ലീഡുള്ളത്. ബിഹാർ, ബംഗാൾ, തമിഴ്‌നാട്, മധ്യപ്രദേശ്,...

വിഴിഞ്ഞത്ത് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുന്നു; സാൻ ഫെർണാണ്ടോ നാളെ മടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാൻ ഫെർണാണ്ടോ നാളെ തിരിക്കും. കപ്പലിൽ നിന്ന് കണ്ടെയ്‌നറുകൾ ഇറക്കുന്നത് പുരോഗമിക്കുകയാണ്. ആയിരത്തിലേറെ കണ്ടെയ്‌നറുകൾ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക....

പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ (63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടര വർഷം മുമ്പാണ്...

നേപ്പാൾ ഉരുൾപൊട്ടൽ; കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം, ആറുപേർ ഇന്ത്യക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിനെ തുടർന്ന് ബസുകൾ നദിയിലേക്ക് മറിഞ്ഞ് കാണാതായവർ 51 പേരെന്ന് സ്‌ഥിരീകരണം. ഇവരിൽ ആറുപേർ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസം കാഠ്‌മണ്ഡുവിൽ നിന്ന് 86 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ ബാഗ്‌മതിയിലായിരുന്നു...

പ്രമോദ് കോട്ടൂളിക്കെതിരെ നടപടി? കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം ഇന്ന്

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ്...

നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്

ന്യൂഡെൽഹി: നീതി ആയോഗിന്റെ സുസ്‌ഥിര വികസന ലക്ഷ്യ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്‌ഥാനം നിലനിർത്തി കേരളം. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ നൂറിൽ 79 പോയിന്റുമായി കേരളവും ഉത്തരാഖണ്ഡും ഒന്നാം...
- Advertisement -