Wed, May 6, 2026
38 C
Dubai

‘ഇനി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം’; കാശ് സർക്കാർ തരും- പുതിയ പദ്ധതിയുമായി ജപ്പാൻ

ടോക്കിയോ: ഇനി ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. കാശ് സർക്കാർ തരും. എങ്ങനെ എന്നല്ലെ, നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് കുടിയേറി പാർക്കുന്നവർക്ക് ധനസഹായം നൽകാനുള്ള പുതിയ പദ്ധതിയുമായി ജപ്പാൻ സർക്കാർ രംഗത്ത്. കുടുംബവുമായി ഗ്രാമീണ...

‘ധാർമികതയുടെ കാവലാൾ’; ബെനഡിക്‌ട് പതിനാറാമൻ കാലം ചെയ്‌തു

വത്തിക്കാൻ സിറ്റി: ബെനഡിക്‌ട് പതിനാറാമൻ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ മേറ്റർ എക്‌സീസിയ മൊണാസ്‌ട്രിയിലെ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങൾ അദ്ദേഹം ചിലവഴിച്ചത്. രോഗബാധിതനായതിനെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. മാർപാപ്പയായിരിക്കെ സ്‌ഥാനം ഒഴിഞ്ഞ...

ഫുട്‌ബോൾ ഇതിഹാസത്തിലെ ഒരേയൊരു രാജാവ്; പെലെ വിടവാങ്ങി

സാവോപോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കാൻസർ രോഗബാധിതനായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാൽ പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റിയിരുന്നു....

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്

വാഷിംങ്ടൺ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ്. 2 വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ചു മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ...

ഖത്തറിലേത് നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്; ബിബിസിയുടെ പ്രചാരണങ്ങള്‍ വിലപ്പോയില്ല

ദോഹ: നിരന്തരമായി ഖത്തര്‍ ലോകകപ്പിനെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയ ബിബിസി 'നൂറ്റാണ്ടിലെ മികച്ച ലോകകപ്പ്' ഏതെന്ന് കണ്ടെത്താൻ അവരുടെ പ്രേക്ഷകർക്കിടയിൽ നടത്തിയ സർവേയിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച...

മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം; 50-ലധികം പേർ മണ്ണിനടിയിൽ

ക്വാലലംപൂര്‍: മലേഷ്യയിൽ മണ്ണിടിച്ചിലിൽ രണ്ടു മരണം. അപകടത്തിൽ 50 ലധികം പേരെ കാണാതായതാണ് റിപ്പോർട്. ഇന്ന് പുലർച്ചെയാണ് ക്വാലലംപൂരിന് സമീപമുള്ള ഒരു ക്യാമ്പ് സൈറ്റിൽ മണ്ണിടിച്ചിൽ ഉണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുമായാണ്. അപകടത്തിൽ...

സാക്കിർ നായിക്കിനെ ക്ഷണിച്ചിരുന്നില്ല; ഇന്ത്യക്ക് ഖത്തറിന്റെ ഔദ്യോഗിക വിശദീകരണം

ദോഹ: ഫിഫ ലോകകപ്പ് ഉൽഘാടനത്തിന് ഔദ്യോഗികമായി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്നും സാക്കിർ നായിക് ദോഹയിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയതാണെന്നും ഖത്തർ നയതന്ത്ര ചാനലുകൾ വഴി ഇന്ത്യയെ അറിയിച്ചു. ഇന്ത്യ-ഖത്തർ ഉഭയകക്ഷി...

ട്വിറ്ററിലേക്ക് റീ എന്‍ട്രിയില്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംങ്ടൺ: ട്വിറ്ററിലേക്ക് തിരികെ പോകാൻ താൽപര്യമില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്‌ഥാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. തിരികെ ട്വിറ്ററിൽ കയറാൻ തനിക്ക് ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്...
- Advertisement -