താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്; അടിയന്തര യോഗം ചേര്ന്ന് യുഎന്
ജനീവ: അഫ്ഗാനിസ്ഥാനിൽ താലിബാൻ നടപ്പിലാക്കുന്ന സ്ത്രീവിരുദ്ധ നയങ്ങള്ക്കെതിരെ അടിയന്തര യോഗം ചേര്ന്ന് ഐക്യരാഷ്ട്രസഭ. സ്ത്രീകള്ക്ക് വീടുവിട്ട് പുറത്തിറങ്ങുന്നതിന് ഏര്പ്പെടുത്തിയ വിലക്കുള്പ്പെടെയുള്ള വിഷയങ്ങള് യോഗത്തില് ചര്ച്ച ചെയ്തു.
അഫ്ഗാനിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെ...
റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ
മോസ്കോ: റഷ്യയുടെ നേതൃത്വത്തിൽ യുക്രൈൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈൻ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത...
ശ്രീലങ്ക; റനിൽ വിക്രമസിംഗെ അധികാരമേറ്റു
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേറ്റു. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതിനെ തുടർന്നാണിത്. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി...
റനിൽ വിക്രമസിംഗെ ശ്രീലങ്കൻ പ്രധാനമന്ത്രി; വൈകിട്ട് സത്യപ്രതിജ്ഞ
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ അധികാരമേൽക്കും. വൈകിട്ട് 6.30നാണ് വിക്രമസിംഗെയുടെ സത്യപ്രതിജ്ഞ. മുൻ പ്രധാനമന്ത്രിയും യുഎൻപി നേതാവുമാണ് ഇദ്ദേഹം. നേരത്തെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വിക്രമസിംഗെയെ പ്രതിപക്ഷ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയിരുന്നു.
പ്രസിഡണ്ട്...
ഉത്തര കൊറിയയിൽ ആദ്യ കോവിഡ് കേസ്; രാജ്യത്ത് ലോക്ക്ഡൗൺ
പ്യോങ്യാങ്: ഉത്തര കൊറിയയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. പ്യോങ്യാങ് പ്രവിശ്യയിൽ ഒമൈക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് കിം ജോങ് ഉൻ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ആരോഗ്യ...
ചൈനയിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു
ബെയ്ജിംഗ്: ടേക്ക് ഓഫ് സമയത്ത് ചൈനയിൽ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ നിസാര പരിക്കുകളോടെ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ടിബറ്റ്...
പാകിസ്ഥാനിൽ ഹിന്ദുക്ഷേത്രം ആക്രമിച്ച കേസ്; 22 പേർക്ക് തടവ് ശിക്ഷ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച കേസിൽ 22 പേർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചു. പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്. 2021 ജൂലൈയിൽ...
റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു
കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യുഎൻജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്സി നഡ്ടോച്ചി പറഞ്ഞു.
2,500...








































