Sat, May 9, 2026
29 C
Dubai

എച്ച്‌ഐവിയുടെ പുതിയ വകഭേദം കണ്ടെത്തി; മാരകശേഷി

വാഷിങ്ടൺ: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലാൻഡ്‌സിൽ കണ്ടെത്തി. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉൽഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേൻമ കൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഓക്‌സ്‌ഫോർഡ് ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു....

നൂറോളം പാക് സൈനികരെ വധിച്ചു; ബലൂചിസ്‌താൻ ലിബറേഷൻ ആർമി

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ രണ്ട് സൈനിക ക്യാംപുകളിലായി വ്യാഴാഴ്‌ച നൂറിലധികം സൈനികരെ വധിച്ചതായി ബലൂചിസ്‌താൻ ലിബറേഷൻ ആർമി. 2022 ഫെബ്രുവരി 3ന് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിലാണ് ബലൂചിസ്‌താൻ ലിബറേഷൻ ആർമി ഇക്കാര്യം അവകാശപ്പെടുന്നത്. നൂറോളം സൈനികരെ...

ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി

കാലിഫോർണിയ: ഫേസ്ബുക്ക് സ്‌ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക് സക്കർബർഗിന് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് നഷ്‌ടമായത്....

യുഎസ് സൈനിക നീക്കത്തിൽ ഐഎസ് തലവനെ വധിച്ചു; സ്‌ഥിരീകരിച്ച് ബൈഡൻ

വാഷിംഗ്‌ടൺ: ഐഎസ് തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുഎസ്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്‌. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ...

ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ...

ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി

ജെറുസലേം: ഫലസ്‌തീനികള്‍ക്ക് എതിരെ ഇസ്രായേൽ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്‌ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്‌റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. "ഫലസ്‌തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ...

ഒമൈക്രോൺ വ്യാപനം; ജാ​ഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്

ഡെൽഹി: ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാൾ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം...

കോവിഡ് ഗുരുതരമല്ല; നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെൻമാർക്ക്

കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ലെന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഒമൈക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ പടരുന്നത്. ഒമൈക്രോൺ അത്ര ഗുരുതരമായതല്ലെന്ന് നേരത്തെ പഠനങ്ങൾ...
- Advertisement -