18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍...
ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ...
2021 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്ന്; റിപ്പോർട്
ലണ്ടൻ: കഴിഞ്ഞവര്‍ഷം ലോകത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് താപനിലയെന്ന് യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്രജ്‌ഞര്‍. ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ വര്‍ഷമായിരുന്നു 2021 എന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപര്‍നിക്കസ് ക്ളൈമറ്റ് ചേഞ്ച് സര്‍വീസിലെ ശാസ്‌ത്രജ്‌ഞര്‍...
ഗോൾഡൻ ഗ്‌ളോബ്‌സ്; പുരസ്‌കാര നിറവിൽ ‘പവർ ഓഫ് ദ ഡോഗ്’
ലോസ് ആഞ്ചെലെസ്: ഈ വർഷത്തെ ഗോൾഡൻ ഗ്‌ളോബ്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്....
പാകിസ്‌ഥാനിൽ കനത്ത മഞ്ഞുവീഴ്‌ച; മരണം 22 ആയി
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ വടക്കന്‍ പ്രവിശ്യയായ മറിയിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 22 പേർ മരിച്ചു. ആയിരത്തോളം വാഹങ്ങളാണ് മേഖലയില്‍ കുടുങ്ങി കിടക്കുന്നത്. ഇവയിൽ ഉണ്ടായിരുന്ന യാത്രക്കാരെ രക്ഷാ സൈന്യം സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ...
ബോട്ടുകൾക്ക് മുകളിലേക്ക് പാറ പൊട്ടിവീണു; 7 മരണം
ബ്രസീലിയ: വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റന്‍ പാറ ബോട്ടുകള്‍ക്ക് മുകളിലേക്ക് പൊട്ടിവീണ് 7 പേര്‍ മരിച്ചു. 20 പേരെ കണാതായി. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കുകിഴക്കന്‍ ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുര്‍ണാസ്...
പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച; 21 മരണം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ കനത്ത മഞ്ഞു വീഴ്‌ച, 21 പേർ മരണപ്പെട്ടു. പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മഞ്ഞുപതിച്ചാണ് അപകടമുണ്ടായത്. കാറിനുള്ളിൽ കുടുങ്ങിയ അഞ്ച് പേർ തണത്തുറഞ്ഞാണ് മരിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
മരണപ്പെട്ടവരിൽ...
‘ഇഹു’വിന്റെ വ്യാപനം കുറവ്, ആശങ്കപ്പെടേണ്ടതില്ല; പഠനം
പാരീസ്: കഴിഞ്ഞ മാസം ഫ്രാൻസിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഇഹു' (ഐ എച്ച് യു) ആശങ്കപ്പെടേണ്ട വിധത്തിൽ വ്യാപിക്കുന്നില്ലെന്ന് പുതിയ പഠനം. 'ഇഹു' കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് പഠനത്തിൽ...
ജനങ്ങള്‍ക്കുനേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ അനുമതി നല്‍കി കസാഖിസ്‌ഥാന്‍ പ്രസിഡണ്ട്
അല്‍മാട്ടി: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്‌ഥാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ വിവാദ ഉത്തരവിറക്കി പ്രസിഡണ്ട് കാസിം- ജൊമാര്‍ത് ടൊകയെ. ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ സുരക്ഷാ സേനയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പ്രസിഡണ്ട്...








































