Wed, Sep 23, 2026
37 C
Dubai

ചെർണിവിലെ റഷ്യൻ വ്യോമാക്രമണം; 47 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ

കീവ്: റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ചെർണിവിൽ ഇതുവരെ 47 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുക്രൈൻ. ചെര്‍ണിവ് റീജിയണല്‍ സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരം സ്‌ഥിരീകരിച്ചത്. ആക്രമണത്തിൽ 38 പുരുഷൻമാരും 9 സ്‌ത്രീകളുമാണ് മരിച്ചതെന്ന് അധികൃതർ...

ചാവേറാക്രമണം; പാകിസ്‌ഥാനിലെ പള്ളിയിൽ 30 മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ സ്‍ഫോടനം നടന്നതായി റിപ്പോർട്. ഖുയ്‌സ ഖവാനി ബസാറിലെ മുസ്‌ലിം പള്ളിയിലാണ് സ്‍ഫോടനം നടന്നത്. ഇതേ തുടർന്ന് 30 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്....

ആണവനിലയം ആക്രമിച്ച് റഷ്യ; യൂറോപ്പിന് ഭീഷണിയെന്ന് ബ്രിട്ടൺ

കീവ്: യുക്രൈൻ അധിനിവേശത്തിന്റെ ഒൻപതാം നാൾ ആണവനിലയം ആക്രമിച്ച് റഷ്യ. തെക്കുകിഴക്കൻ മേഖലയിലെ സപോർഷ്യ ആണവകേന്ദ്രത്തിന് നേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഷെല്ലുകൾ വീണ് ആണവകേന്ദ്രത്തിന്റെ വളപ്പിനുള്ളിൽ തീപിടുത്തമുണ്ടായി. റിയാക്‌ടറുകളുടെ സുരക്ഷാപരിധിക്ക് പുറത്താണ് ഷെല്ലുകൾ...

സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല; സെലെൻസ്‌കി

കീവ്: റഷ്യൻ ആക്രമണത്തിന് എതിരെ യുക്രൈന്റെ പ്രതിരോധ നിരകൾ പിടിച്ചുനിൽക്കുകയാണെന്ന് പ്രസിഡണ്ട് വ്‌ളോഡിമര്‍ സെലെൻസ്‌കി വ്യാഴാഴ്‌ച തന്റെ ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു. “ഞങ്ങൾക്ക് ഞങ്ങളുടെ സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും നഷ്‌ടപ്പെടാനില്ല,”- സെലെൻസ്‌കി പറഞ്ഞു....

ഒഡേസയിൽ കനത്ത ഏറ്റുമുട്ടൽ; ചെർണിവിൽ മരണം 33 ആയി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം കടുപ്പിച്ച് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ...

യുക്രൈനിലുള്ള റഷ്യയുടെയും റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം

കീവ്: യുക്രൈനിലുള്ള റഷ്യയുടെയും, റഷ്യൻ പൗരൻമാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ തീരുമാനം. സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അധികാരം നൽകുന്ന നിയമത്തിന് യുക്രൈൻ പാർലമെന്റ് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ യുക്രൈനിൽ തുടരുന്ന അധിനിവേശത്തിൽ നിന്ന് പിൻമാറാനോ സൈന്യത്തെ...

ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങൾ; വിമർശിച്ച് റഷ്യ

മോസ്‌കോ: റഷ്യ യുക്രൈനിൽ ആണവായുധം പ്രയോഗിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പടിഞ്ഞാറൻ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്‌റോവ്. ആണവായുധം ആഗ്രഹിക്കുന്നത് പടിഞ്ഞാറൻ രാജ്യങ്ങളാണെന്നും അത് റഷ്യയുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ലാവ്‌റോവ്...

പുടിന്റെ മെഴുക് പ്രതിക നീക്കം ചെയ്‌ത്‌ പാരീസിലെ ഗ്രെവിൻ മ്യൂസിയം

പാരീസ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുന്ന സാഹചര്യത്തിൽ പാരീസിലെ ഗ്രെവിൻ മ്യൂസിയത്തിൽ നിന്നും റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ മെഴുക് പ്രതിമ നീക്കം ചെയ്‌തു. യുക്രൈനിൽ നടത്തുന്ന ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ പ്രതിമ...
- Advertisement -