Mon, Nov 9, 2026
32 C
Dubai

യുക്രൈന്‍ അധിനിവേശം; റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്

വെല്ലിംഗ്ടണ്‍: യുക്രൈന്‍ അധിനിവേശത്തിന്റെപശ്‌ചാത്തലത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിനുള്‍പ്പടെ റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തിയതായി ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി അറിയിച്ചു. പുടിന്‍, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്‍റ്റിന്‍ തുടങ്ങി...

15 ലക്ഷം കടന്ന് യുക്രൈൻ അഭയാർഥികൾ; കൂടുതൽ പേരും പോളണ്ടിൽ

കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും പലായനം ചെയ്‌ത ആളുകളുടെ എണ്ണം 15 ലക്ഷം കടന്നു. ഐക്യരാഷ്‌ട്ര സംഘടനയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ പലായനം...

കീവ് ഉൾപ്പടെ നാലിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

കീവ്: യുക്രൈനിലെ നാല് നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്, മരിയോപോള്‍, ഹാര്‍കിവ്, സുമി എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്...

യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ

കീവ്: യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ. ആക്രമണത്തെ തുടർന്ന് ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്‌ക്ക്‌ തീപിടുത്തം ഉണ്ടായിട്ടുണ്ട്. രാവിലെ 6:55ന് ഉണ്ടായ സ്‍ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ...

അധിനിവേശം രൂക്ഷം; റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്

ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന്...

റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്

കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും...

യുക്രൈൻ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎൻ

ജനീവ: റഷ്യൻ ആക്രമണത്തെ തുടർന്നുണ്ടായ യുക്രൈനിലെ അഭയാർഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണെന്ന് യുഎൻ. യുക്രൈനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ പതിനഞ്ച് ലക്ഷം അഭയാർഥികൾ അയൽ...

‘ഫ്രീ യുക്രൈൻ’; റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന്റെ പേര് മാറ്റി അൽബേനിയ

ടിറാന: റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന് 'ഫ്രീ യുക്രൈൻ' എന്ന് നാമകരണം ചെയ്‌ത്‌ അൽബേനിയ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അൽബേനിയയുടെ തലസ്‌ഥാനമായ ടിറാനയിലെ റഷ്യൻ, യുക്രേനിയൻ എംബസികൾ സ്‌ഥിതി...
- Advertisement -