Wed, Sep 23, 2026
37 C
Dubai

യുക്രൈൻ രക്ഷാദൗത്യം; പുതിയ മാർഗ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

കീവ്: രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാനാണ് ഇന്ത്യയുടെ നിർദ്ദേശം. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കർഫ്യു പിൻവലിക്കുമ്പോൾ...

നാറ്റോയുടെ നിലപാടുകൾ പ്രകോപനകരം; ആണവ ഭീഷണി ഉയർത്തി പുടിൻ

മോസ്‌കോ: യുദ്ധം കടക്കുന്നതിനിടെ യുക്രൈനിൽ ആണവ ഭീഷണി ഉയർത്തി റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ. ആണവ പ്രതിരോധ സേനയോട് സജ്‌ജമായിരിക്കാൻ പുടിൻ നിർദ്ദേശം നൽകിയതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ. നാറ്റോ സഖ്യം യുക്രൈന്...

യുക്രൈനിൽ നിന്ന് അഭയാർഥി പ്രവാഹം തുടരുന്നതായി യുഎൻ ഏജൻസികൾ

കീവ്: യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നാലാം ദിവസമായ സാഹചര്യത്തിൽ അഭയാർഥി പ്രവാഹം തുടരുന്നതായി യുഎന്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടതായി യുഎന്‍ റെഫ്യൂജി ഹൈക്കമീഷണര്‍ അറിയിച്ചു....

റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ

കീവ്: റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കി യുക്രൈന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയാണ്...

തായ്‌ലന്റ് നടിയെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബാങ്കോക്ക്: തായ്‌ലന്റ് നടി നിദ പച്ചരവീരാപോങ്കിനെ (37) നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവോ ഫ്രായ നദിയില്‍ സ്‌പീഡ് ബോട്ടില്‍ നടിയുടെ പേഴ്‌സണല്‍ മനേജരടക്കം അഞ്ച് പേര്‍ക്കൊപ്പം യാത്ര പോയതായിരുന്നു നിദ. ബോട്ടില്‍...

ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ; 3 വേദികൾ നിർദ്ദേശിച്ച് യുക്രൈൻ

കീവ്: ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലെത്തി. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചക്കില്ലെന്ന് അറിയിച്ച...

യുക്രൈനിൽ നിന്നും നാലാം വിമാനവും പുറപ്പെട്ടു; പ്രതീക്ഷയോടെ ഇന്ത്യക്കാർ

കീവ്: റഷ്യ-യുക്രൈൻ യുദ്ധം നാലാം ദിവസവും കൂടുതൽ ശക്‌തമാകുമ്പോൾ യുക്രൈനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാർ നാട്ടിലേക്ക്. നിലവിൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ത്യയുടെ നാലാമത്തെ രക്ഷാദൗത്യ വിമാനമാണ് നാട്ടിലേക്ക് പുറപ്പെട്ടത്. റൊമാനിയയിലെ ബുക്കാറസ്‌റ്റില്‍...

റഷ്യക്കെതിരെ പോരാടാൻ യുക്രൈന് ആയുധങ്ങൾ നൽകും; ഓസ്‌ട്രേലിയ

കീവ്: റഷ്യയുടെ ആക്രമണം തുടരുന്ന പശ്‌ചാത്തലത്തിൽ യുക്രൈന് ആയുധങ്ങൾ നൽകാമെന്ന് വ്യക്‌തമാക്കി ഓസ്‌ട്രേലിയ. യുഎസ്, യുകെ തുടങ്ങിയ നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പടെ എല്ലാ പിന്തുണയും നൽകാൻ തങ്ങൾ ശ്രമിക്കുമെന്നാണ് ഓസ്‌ട്രേലിയൻ...
- Advertisement -