‘ഉടൻ കരാറിലെത്തണം, ഇല്ലെങ്കിൽ പശ്‌ചിമേഷ്യയ്‌ക്ക് മോശമായ കാര്യങ്ങൾ സംഭവിക്കും’
വാഷിങ്ടൻ: അമേരിക്കയോട് എത്രയും പെട്ടെന്ന് കരാറിലെത്താൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവക്കരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി യുഎസ് നിശ്‌ചയിച്ചു. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്‌ചിമേഷ്യയ്‌ക്ക്...
എപ്‌സ്‌റ്റീൻ വിവാദം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ അറസ്‌റ്റിൽ
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്‌റ്റിൽ. ഇന്ന് രാവിലെയാണ് പോലീസ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്‌സ്‌റ്റീന് കൈമാറിയെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ്...
ഇറാൻ-റഷ്യ സംയുക്‌ത നാവികാഭ്യാസം; യുഎസ് വിമാനവാഹിനി തകർക്കുമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാൻ: അമേരിക്കയുടെയും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും കടുത്ത ഭീഷണികൾ നിലനിൽക്കുന്നതിനിടെ, ഒമാൻ കടലിൽ വ്യാഴാഴ്‌ച ഇറാനും റഷ്യയും സംയുക്‌ത നാവിക അഭ്യാസങ്ങൾ നടത്തും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലും...
ഇറാനെതിരെ യുഎസ്-ഇസ്രയേൽ സൈനിക ഉടൻ നടപടി? ആഴ്‌ചകൾ നീണ്ടേക്കും
വാഷിങ്ടൻ: ഇറാനെതിരെ യുഎസും ഇസ്രയേലും വൻ സൈനിക നടപടിക്ക് തയ്യാറെടുത്തതായി റിപ്പോർട്. അത് ഉടൻ ആരംഭിച്ചേക്കുമെന്നുമാണ് വിവരം. അന്താരാഷ്‌ട്ര മാദ്ധ്യമമായ ആക്‌സിയോസ് ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തിട്ടുള്ളത്.
കഴിഞ്ഞകൊല്ലം 12 ദിവസം നീണ്ടുനിന്ന സംഘർഷത്തേക്കാൾ...
ഇറാൻ-യുഎസ് ആണവക്കരാർ; ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന്
ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്‌ക്കായി ജനീവയിൽ എത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി തിങ്കളാഴ്‌ച അന്താരാഷ്‌ട്ര...
ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ? ഇറാൻ-യുഎസ് രണ്ടാം ഘട്ട ചർച്ച നാളെ
ജനീവ: ആണവ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാന്റെ മധ്യസ്‌ഥതയിൽ നടക്കുന്ന ചർച്ചയിൽ യുഎസിന്റെ പശ്‌ചിമേഷ്യാ പ്രതിനിധികളായ സ്‌റ്റീവ്...
ഉപരോധങ്ങൾ പിൻവലിച്ചാൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാർ; ഇറാൻ
ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി ഇറാൻ. ഇക്കാര്യം ഇറാൻ യുഎസിനെ അറിയിച്ചതായാണ് വിവരം. മേഖലയിൽ സൈനിക സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്‌ചാത്തലത്തിലാണ് ഇറാന്റെ പുതിയ നീക്കം.
ഇറാനുമേലുള്ള ഉപരോധങ്ങൾ...
താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്‌ഞ ചൊവ്വാഴ്‌ച; മോദിക്ക് ക്ഷണം
ധാക്ക: ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ളാദേശ് സർക്കാർ ചൊവ്വാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള 13 രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാർക്ക് സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക്...





































