Wed, Jun 17, 2026
27.2 C
Dubai

വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍

മലമ്പുഴ: വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ്  വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്‌ണന് കത്ത്...

കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു

കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. വീടും സ്‌ഥലവും  അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അളവെടുക്കല്‍ നടന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍...

അഴീക്കോട് സ്‌കൂള്‍ കോഴക്കേസ്; കെ.പി.എ മജീദിന്റെ മൊഴിയെടുത്തു

കണ്ണൂര്‍: കെ.എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് ഉള്ള എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റ് മേഖല...

കോഴിക്കോട് മുന്‍ മേയര്‍ എം.ഭാസ്‌കരന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍ മേയറും സി.പി.എം നേതാവുമായ എം.ഭാസ്‌കരന്‍ (80) അന്തരിച്ചു. കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12.20 ഓടെ...

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1691ഗ്രാം സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‍ട്ര  വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്....

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍: റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബോംബ് പൊലീസ് കണ്ടെത്തി. പയ്യന്നൂരാണ് സംഭവം നടന്നത്. പൊലീസ് സ്‌ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പയ്യന്നൂരില്‍ കഴിഞ്ഞ ദിവസം ഉപേക്ഷിച്ച നിലയില്‍ തോക്കും തിരകളും പൊലീസ് കണ്ടെത്തിയിരുന്നു. ബാഗില്‍...

കോവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുത്; ജില്ലാകലക്‌ടർ 

കോഴിക്കോട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുതെന്ന് ജില്ലയിലെ ആശുപത്രികള്‍ക്ക് കലക്‌ടറുടെ നിര്‍ദേശം. പ്രസവ ചികില്‍സ നല്‍കുന്നതിന് കോവിഡ് നില കണക്കാക്കേണ്ടതില്ല. ഇത്തരം ചികില്‍സ നിഷേധിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി...

വാളയാര്‍ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി

പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് അവശനിലയിലായി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്നു അരുണ്‍. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍,...
- Advertisement -