വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ; എങ്ങുമെത്താതെ അന്വേഷണം
മലപ്പുറം: വളാഞ്ചേരിയില്‍ നിന്ന് 21കാരിയെ കാണാതായിട്ട് 20 ദിവസങ്ങൾ പിന്നിടുന്നു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെയും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. കഞ്ഞിപ്പുര കബീറിന്റെ മകള്‍ സുബിറ ഫര്‍ഹത്തിനെയാണ് ഈ മാസം 10ആം തീയതി...
രേഖകളില്ലാത്ത 2.58 കോടി രൂപ മലപ്പുറത്ത് പിടിച്ചെടുത്തു
മലപ്പുറം: രേഖകളില്ലാതെ കൊണ്ടുവന്ന രണ്ട് കോടി 58 ലക്ഷം രൂപ മലപ്പുറത്ത് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി ആലപടിക്കൽ റഫീഖ് അലിയാണ് പിടിയിലായത്. പണം കൊണ്ടുവന്ന കാറും പോലീസ് പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്...
കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ദുബായിൽ നിന്നും എത്തിയ...
കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍
കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച.
തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...
പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...
കെ സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപര സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി
കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്‌പി ജില്ലാ...
ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ ബിജെപി വാഗ്‌ദാനം ചെയ്‌തു; പിജെ കുര്യൻ
പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ നല്‍കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്റെ നിലപാടെന്ന് താൻ വ്യക്‌തമാക്കി എന്നും...
കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു
മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍...








































