രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; ഭീതിയിൽ ജനങ്ങൾ
കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 8ആം വാർഡിൽ ഉൾപ്പെടുന്ന രാജഗിരി കോളനിയിൽ, സമീപത്തെ കർണാടക വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. കോളനിയിൽ എത്തുന്ന കാട്ടാനകൾ...
ഇരിട്ടി നഗരത്തിലെ കവർച്ച; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു
കണ്ണൂർ: ഇരിട്ടി നഗരത്തിലെ ഐഡിയൽ ഇലക്‌ട്രിക് പവർ ടൂൾസ് കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു. നടുവിൽ പുലിക്കുരുമ്പയിലെ നെടുമല സന്തോഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ഇരിട്ടിയിലെ...
ശമ്പളം ലഭിക്കുന്നില്ല; ജീവനക്കാരുടെ അനിശ്‌ചിതകാല സമരം തുടങ്ങി
കണ്ണൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ കലക്‌ടറേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. റവന്യൂ വകുപ്പിലെ അപ്പലറ്റ് അതോറിറ്റി എൽആർ ഓഫിസിലെയും സ്‌പെഷ്യൽ തഹസിൽദാർ എഎസ്‌എൽ ഓഫിസിലെയും ജീവനക്കാരാണ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ...
കണ്ണൂർ വിമാനത്താവളം; 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി കസ്‌റ്റംസ്
കണ്ണൂർ: 51 ലക്ഷം രൂപ വിലവരുന്ന സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കസ്‌റ്റംസും ഡിആർഐയും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശിയായ എം ഫാസിലിന്റെ പക്കൽ...
തിക്കും തിരക്കും; ബസിൽ ഞെങ്ങി ഞെരുങ്ങി വിദ്യാർഥികളുടെ സാഹസിക യാത്ര
കണ്ണൂർ: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്ര ദുരിതമാകുന്നു. ഒരു സ്വകാര്യ ബസിൽ 48 സീറ്റുകളാണുള്ളത്. 11 പേർക്ക് നിന്ന് യാത്ര ചെയ്യാനുമാകും. ഇങ്ങനെ 60 പേർ യാത്ര ചെയ്യേണ്ട ബസിൽ ഇരട്ടിയിലധികം ആളുകളാണ്...
കാത്തിരിപ്പ് അവസാനിക്കുന്നില്ല; ബൈജുവിനെ കാത്ത് ഉക്രു ഇനി വീട്ടിൽ ഉണ്ടാകും
കണ്ണൂർ: തനിക്കു വേണ്ടി ജയിലിൽ കിടക്കേണ്ടിവന്ന യജമാനനെ ഓർത്തുള്ള ദുഃഖത്തിൽ നിരാഹാരം വരെ കിടന്ന ഉക്രു ഇനി സ്വന്തം വീട്ടിലേക്ക്. തന്റെ പ്രിയപ്പെട്ട യജമാനൻ ബൈജു തിരികെ എത്തിയിട്ടില്ലെങ്കിലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്...
ചെറുവാഞ്ചേരി സ്‌റ്റേഡിയം; ഉന്നതസംഘം സ്‌ഥലം പരിശോധിച്ചു
കണ്ണൂർ: ജനകീയ കൂട്ടായ്‌മയിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിനായി ചെറുവാഞ്ചേരിയിൽ കണ്ടെത്തിയ സ്‌ഥലം ഉന്നതതല സംഘം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കണ്ണവം റോഡിൽ രണ്ടരയേക്കറോളം വരുന്ന സ്‌ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കണ്ടെത്തിയിട്ടുള്ളത്.
കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ...
കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കണ്ണൂർ: ഇരിക്കൂറിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. പടയങ്ങാട് കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.
വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ...






































