Tue, Sep 15, 2026
34 C
Dubai

പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറി; യുവാവ് പിടിയിൽ

കോഴിക്കോട്: വാഹന പരിശോധനക്കിടെ വനിതാ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്‌റ്റിൽ. പൂവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ്(35) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. വ്യാഴാഴ്‌ച രാത്രി വെള്ളിപറമ്പ് ആറാം മൈലിന്...

ആനപ്പാറ ക്വാറി സമരം; പ്രതിഷേധത്തിനിടെ സംഘർഷം-ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: കീഴരിയൂരിലെ ആനപ്പാറ ക്വാറിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. അഞ്ച് പോലീസുകാരുൾപ്പടെ സ്‌ത്രീകളടക്കമുള്ള സമരക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരുമാസമായി ആനപ്പാറ...

മാവോയിസ്‌റ്റ് സാന്നിധ്യം; പോലീസ് സ്‌റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കും

കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത മലയോര മേഖലയിലെ പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷ ശക്‌തമാക്കുന്നു. മുമ്പ് പലതവണ മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോർട് ചെയ്‌ത താമരശ്ശേരി, കോടഞ്ചേരി പോലീസ് സ്‌റ്റേഷനുകളുടെ സുരക്ഷാ സംവിധാനങ്ങളാണ് വർധിപ്പിക്കുന്നത്....

കരിപ്പൂരിന്റെ ഹജ്‌ജ് യാത്രാ അനുമതി പുനഃസ്‌ഥാപിക്കണം; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്‌ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്‍വലിക്കണമെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ്‌ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം...

തൊഴിലുറപ്പ് പദ്ധതിയിൽ ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് കോഴിക്കോട് ജില്ല

കോഴിക്കോട്: മഹാത്‌മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായ രണ്ടാംവർഷവും ഒരുകോടി തൊഴിൽദിനമെന്ന നേട്ടത്തിലേക്ക് അടുത്ത് കോഴിക്കോട് ജില്ല. സാമ്പത്തികവർഷം തീരാൻ 55 ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിലെ തൊഴിൽദിനങ്ങൾ 88.53 ലക്ഷം...

വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി

കോഴിക്കോട്: അരീക്കോട് ഉഗ്രപുരത്ത് വീട് നിർമാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്പറമ്പ് ആനക്കല്ലിങ്ങൽ രമേശിന്റെ പറമ്പിൽ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്. തുടർന്ന് ഫാറൂഖ് കോളേജ്...

കൈക്കൂലി; കാലിക്കറ്റ് സർവകലാശാലയിലെ ഒരു ജീവനക്കാരന് കൂടി സസ്‌പെൻഷൻ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്‌റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ...

വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോം നവീകരിക്കാന്‍ നടപടി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിന്റെ അറ്റകുറ്റപ്പണിക്കായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ചില്‍ഡ്രന്‍സ് ഹോം പെയിന്റ് ചെയ്യുന്നതിനായി 22 ലക്ഷം അനുവദിച്ചു. കെട്ടിടം ഉള്‍പ്പടെയുള്ളവയുടെ നവീകരണം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്...
- Advertisement -