പെൺകുട്ടികളെ കാണാതായ സംഭവം; പോലീസ് സ്‌റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായതിന് ശേഷം പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിടികൂടി. ചേവായൂർ പോലീസ് സ്‌റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ...
പെൺകുട്ടികളെ കാണാതായ സംഭവം; പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയോടി
കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്‌റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പോലീസ്...
കോഴിക്കോട് പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബെംഗളൂരുവിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദ്ദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്....
പെണ്‍കുട്ടികളെ കാണാതായ സംഭവം; കസ്‌റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തും
കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ കസ്‌റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. കേസില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും.
മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിലും സിഡബ്‌ള്യൂസിക്ക്...
ജില്ലയിലെ ചെമ്പനോടയിൽ കാട്ടാന ശല്യം രൂക്ഷം
കോഴിക്കോട്: ജില്ലയിലെ ചെമ്പനോട കാട്ടിക്കുളം ഉണ്ടൻമൂല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ഉണ്ടൻമൂല–ചെങ്കോട്ടക്കൊല്ലി ഭാഗത്ത് 3 കിലോമീറ്ററോളം ദൂരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന ആനക്കിടങ്ങിലൂടെയാണ് കാട്ടാനകൾ പ്രദേശത്ത് എത്തുന്നത്. വലിയ രീതിയിലുള്ള കൃഷിനാശമാണ് ഇവ...
സ്‌റ്റേഡിയത്തിൽ കെട്ടിട നിർമാണം; വ്യാപക പ്രതിഷേധം
വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള പുത്തൂർ സ്‌റ്റേഡിയത്തിൽ പുത്തൂർ ഗവ. എച്ച്‌എസ്‌എസിന് കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കൺവൻഷൻ വിളിച്ച് പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. യോഗത്തിൽ ഭാവി സമര പരിപാടികൾക്ക് രൂപം നൽകും....
കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: കുറ്റ്യാടിയിൽ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡ് പണിക്കായി എത്തിച്ച് സൈറ്റ് ഓഫിസിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട...
കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) ആണ് മരിച്ചത്. ഐഎൻ ഖാദിലിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം...







































