Tue, Sep 15, 2026
37 C
Dubai

താലൂക്ക് ഓഫിസിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് അന്വേഷണ സംഘം

വടകര: താലൂക്ക് ഓഫിസിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്‌തമായത്‌. ഇക്കാര്യം മന്ത്രി...

താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ. താലൂക്ക് ഓഫിസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണ് ഇത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് റിപ്പോർട്. ആന്ധ്ര സ്വദേശി സതീഷ് നാരായണൻ...

ചുരംറോഡിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; രാത്രിയാത്ര ആശങ്കയിൽ

തൊട്ടിൽപ്പാലം: പക്രംതളം ചുരംറോഡിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ചുരംറോഡിൽ നിന്നും താഴ്‌ഭാഗത്തുള്ള വനത്തിനുള്ളിൽ നാട്ടുകാർ ആനക്കൂട്ടത്തെ കണ്ടത്. കാട്ടാനകൾ ചുരംറോഡിന് സമീപം തമ്പടിച്ചിരിക്കുന്നതിനാൽ ഇതുവഴിയുള്ള രാത്രിയാത്ര ഭീഷണിയിലാണ്. അഞ്ച് ആനകളാണ് ഇവിടെ...

തിക്കോടിയിൽ യുവതിയെ തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

കോഴിക്കോട്: തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദു (31) എന്ന നന്ദുലാലാണ് മരിച്ചത്. യുവാവ് പെട്രോള്‍...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്‌ഥരാണ് സംഘത്തിലുള്ളത്. അട്ടിമറി സാധ്യതയടക്കം...

കോഴിക്കോട് ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ഉള്ള്യേരിയില്‍ ആനവാതിലില്‍ ഏഴുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. എരവത്തുകണ്ടി ഫൈസല്‍- നസീറ ദമ്പതികളുടെ മകന്‍ നസീഫ് അന്‍വര്‍ ആണ് മരിച്ചത്. വാടകയ്‌ക്ക്‌ താമസിക്കുന്ന മുണ്ടോത്തുള്ള വീടിന് സമീപത്തെ പാറക്കുളത്തിലാണ് കുട്ടി വീണത്. കോഴിക്കോട്...

തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴം സ്വദേശി നന്ദു അതീവ...

തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചു; തിക്കോടിയില്‍ പൊള്ളലേറ്റ യുവതി

കോഴിക്കോട്: ജില്ലയിലെ തിക്കോടിയില്‍ തീകൊളുത്തും മുമ്പ് പ്രതി തന്നെ കുത്തി പരിക്കേൽപ്പിച്ചുവെന്ന് പൊള്ളലേറ്റ യുവതി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയെ യുവാവ് നിരന്തരം ശല്യം ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്. ഇന്ന് രാവിലെ...
- Advertisement -