Thu, Sep 17, 2026
33 C
Dubai

കനത്ത മഴയിൽ റോഡ് ഇടിഞ്ഞു; ഒളവണ്ണയിൽ വീടിന് മുകളിൽ ലോറി വീണു

കോഴിക്കോട്: കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിൽ വീണു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഓഫിസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ ആയിരുന്നു അപകടം. കളത്തിങ്കൽ ഷാഹിദിന്റെ വീടിന് മുകളിലേക്കാണ് മണ്ണുമാന്തി...

മഴ തുടരുന്നു; കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്

കോഴിക്കോട്: ജില്ലയിലെ പല മേഖലയിലും ഇന്നലെ മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം...

കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002 ആണ് നമ്പർ, ടോള്‍ ഫ്രീ നമ്പര്‍ 1077 ആണ്. അതേസമയം സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നതിനിടെ...

ബാലുശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം; ഭര്‍ത്താവ് അറസ്‌റ്റില്‍

കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്തെ വാടകവീട്ടില്‍ കോട്ടക്കല്‍ സ്വദേശി ഉമ്മുകുൽസു കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് താജുദ്ദീൻ അറസ്‌റ്റിൽ. കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ധരാത്രിയോടെയാണ് കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ ബാലുശ്ശേരി...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. വടകര ഓര്‍ക്കാട്ടേരി കുഞ്ഞിപ്പുരയില്‍ രമേശന്‍- ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരണപ്പെട്ടത്. ഞായറാഴ്‌ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിൽ ആയിരുന്നു അപകടം...

ബാലികയുടെ പീഡനം; സാക്ഷികളെ നേപ്പാളിൽ നിന്ന് കോടതിയിൽ ഹാജരാക്കാൻ  ഉത്തരവ്

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരിയിൽ നേപ്പാളി ബാലിക പീഡനത്തിന് ഇരയായ സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. കേസിലെ സാക്ഷികളായ നേപ്പാൾ സ്വദേശികളെ കൊയിലാണ്ടി ഫാസ്‌റ്റ്‌ട്രാക്ക് കോടതിയിൽ ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിറക്കി. കേസിലെ സാക്ഷി ഹാജരാകാത്തതിനെ...

ബാലുശ്ശേരിയിലെ വീട്ടമ്മയുടെത് അരുംകൊല; രാസലായനി കുടിപ്പിച്ചു

കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്തെ വീട്ടമ്മയുടെത് അരുംകൊലയെന്ന് അന്വേഷണ സംഘം. ഇല്ലാത്ത കാമുകന്റെ പേര് പറഞ്ഞ് ഉമ്മുകുൽസുവിനെ ഭർത്താവ് താജുദ്ദീൻ നിരന്തരം ക്രൂരമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്‌തമായതായി പോലീസ് അറിയിച്ചു. അതേസമയം, ഒളിവിലുള്ള താജുദ്ദീനായുള്ള...

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ ക്രമക്കേട്; പ്രതിക്ഷേധം ശക്‌തമാകുന്നു

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ബലക്ഷയത്തെ തുടർന്നുള്ള ക്രമക്കേടിൽ പ്രതിക്ഷേധം ശക്‌തമാകുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന്...
- Advertisement -