കരിപ്പൂരിൽ നിന്ന് 79 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Trainee Reporter, Malabar News
Gold Smuggling In Karipur Airport
Rep. Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കോഴിക്കോട് നാദാപുരം സ്വദേശി അജ്‌മൽ ആണ് സ്വർണം കടത്തിയത്. ഇയാൾ കസ്‌റ്റംസിന്റെ പിടിയിലാണ്. 1871 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാൾ കടത്തിയത്. 79 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

ഈ മാസം ഒമ്പതിനും കരിപ്പൂരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 1.93 കോടി രൂപയുടെ സ്വർണമാണ് പിടികൂടിയിരുന്നത്. നാല് പേരിൽ നിന്നായി 4.1 കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം ജില്ലയിലെ വേങ്ങര, തേലക്കാട്, കണ്ണമംഗലം സ്വദേശികളും കണ്ണൂർ തലശേരി സ്വദേശിയുമാണ് സ്വർണവുമായി പിടിയിലായത്.

Most Read: നിലപാടിൽ മാറ്റമില്ല, പറഞ്ഞത് ഇടതുപക്ഷ നയം; മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE