ജില്ലയിൽ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്‌ക്കാനായത്. ആദ്യം...
കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം; ദിവസേന ചികിൽസ തേടുന്നത് നൂറിലധികം പേർ
കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക...
കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്
കോഴിക്കോട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോഴിക്കോട് തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശി ആത്രശ്ശേരി വർക്കിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം. തൊട്ടുമുക്കത്ത് നിന്ന്...
ശിരോവസ്‌ത്രം ധരിച്ച് എസ്‌പിസിയിൽ പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി
കോഴിക്കോട്: ശിരോവസ്‌ത്രം ധരിച്ച് സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. കുറ്റ്യാടി ജിഎച്ച്എസിലെ വിദ്യാർഥി റിസ നഹാനാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യൂണിഫോം കാര്യങ്ങളിൽ ഇടപെടാൻ...
കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം
മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ...
കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഓട്ടോ ടാക്‌സിയിലും ഗുഡ്‌സ് ഓട്ടോയിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോയ...
മഹിളാ മാൾ; മുഖ്യമന്തിയെ സമീപിക്കാനൊരുങ്ങി സംരംഭകർ
കോഴിക്കോട്: മഹിളാ മാൾ അടച്ചു പൂട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭകർ മുഖ്യമന്ത്രിയെ സമീപിക്കാൻ ഒരുങ്ങുന്നു. മാൾ പൂട്ടിയതിലൂടെ ലക്ഷങ്ങളുടെ നഷ്‌ടം ഉണ്ടായതായി സംരംഭകർ പറയുന്നു. നിലവിൽ പലരും കടക്കെണിയിലായ അവസ്‌ഥയിലും ആണ്. വിഷയം...
സാൻഡ് ബാങ്ക്സിൽ വാഹനങ്ങൾക്ക് അനധികൃത ഫീസ്; ഡിടിപിസിക്ക് പരാതി നൽകി
കോഴിക്കോട്: വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ അനധികൃതമായി ഫീസ് ഈടാക്കുന്നതായി പരാതി. കേന്ദ്രത്തിന് മുന്നിലെ റോഡരികിൽ നിർത്തുന്ന വാഹനങ്ങൾക്ക് അധികൃതർ ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാതി ഉയരുന്നത്. വലിയ വാഹനങ്ങൾക്ക്...







































