Fri, Sep 18, 2026
38 C
Dubai

സിമന്റ് ലോറിയിൽ കഞ്ചാവ് കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിലായി

കോഴിക്കോട്: സിമന്റ് ലോറോയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ കൂടി ജില്ലയിൽ അറസ്‌റ്റിലായി. എറണാകുളം കുന്നത്ത്നാട് വെങ്ങോല അല്ലപ്ര അമ്പലവീട്ടിൽ  സജീവ് കുമാർ(46) ആണ് അറസ്‌റ്റിലായത്‌. ഉത്തരമേഖല എക്‌സൈസ്‌ ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്‌ടർ...

ഭീഷണിയായി തെരുവ് നായകൾ; തൊട്ടിൽപ്പാലം മേഖലയിൽ ആളുകൾ ഭീതിയിൽ

കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലം മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നതായി പരാതി. അഞ്ചും പത്തും നായകൾ ചേർന്ന കൂട്ടമായാണ് ഇവ ഈ പ്രദേശത്ത് ഭീതി വിതച്ച് അലഞ്ഞു നടക്കുന്നത്. ഇവയുടെ കൂട്ടത്തിൽ പേപ്പട്ടികളും...

കോഴിക്കോട് സ്ളാബ് അപകടം; ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് സ്ളാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിൽ ആയിരുന്ന തമിഴ്‌നാട് വില്‍പുരം സ്വദേശി ഗണേശ് (20) ആണ് മരിച്ചത്. ഇതോടെ...

മൂടല്‍മഞ്ഞ്; കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം മസ്‌കറ്റിലേക്കുള്ള സലാം എയർ, ദോഹയിലേക്കുള്ള ഖത്തർ എയർവേസ്, അബുദബിയിലേക്കുള്ള ഇൻഡിഗോ, ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളാണ് വൈകുന്നത്. വിമാനത്താവളത്തിന് അകത്തും...

ഇന്‍സ്‌റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പോലീസിന്റെ പിടിയിലായത്. ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍...

അന്യസംസ്‌ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ഓമശ്ശേരി പുത്തൂരില്‍ അന്തര്‍ സംസ്‌ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും രാജസ്‌ഥാന്‍ സ്വദേശിയുമായ അശ്വന്തിനാണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്. സംഭവത്തില്‍ രണ്ടുപേരെ...

കൂടരഞ്ഞിയിൽ വെള്ളക്കെട്ടിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

കോഴിക്കോട്: കൃഷിയിടത്തിലെ വെള്ളക്കെട്ടിൽ വീണ ആറ് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ വെടിവെച്ചു കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ താഴെകൂടരഞ്ഞി ബെന്നി ജോസഫ് കപ്പ്യാങ്കൽ എന്നയാളുടെ കൃഷിയിടത്തിലെ വെള്ളക്കെട്ടിലാണ് കാട്ടുപന്നികൾ വീണത്. വിവരം അറിയിച്ചതിനെ തുടർന്ന്...

കഞ്ചാവ് കേസ്; പ്രതിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു

കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ആന്ധ്രാപ്രദേശ് സ്വദേശിക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വടകര എൻഡിപിഎസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി...
- Advertisement -