നിർമാണത്തിലിരുന്ന കെട്ടിടത്തിലെ അപകടം; റിപ്പോർട് തേടി തൊഴിൽ മന്ത്രി
കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി...
പൊറ്റമ്മൽ അപകടം; കെട്ടിട ഉടമയെയും നിർമ്മാണ കമ്പനിയേയും പ്രതിചേർത്ത് എഫ്ഐആർ
കോഴിക്കോട്: പൊറ്റമ്മൽ അപകടത്തിൽ കെട്ടിട ഉടമയെയും നിർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ. കെട്ടിട അപകടത്തിന് കാരണം നിർമ്മാണത്തിനിടയിലെ അശ്രദ്ധയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്....
നാദാപുരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് അമ്മ രണ്ട് മക്കളുമായി കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയത്.
നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു. ഫാത്തിമ...
കരിപ്പൂർ സ്വർണ കവർച്ചാ കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ സ്വർണ കവർച്ചാ കേസിൽ താമരശ്ശേരി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കിൽ പോയിൽ ഇജാസ് (31) ആണ് അറസ്‌റ്റിലായത്. ഇന്ന് പുലർച്ചെയാണ് പ്രത്യേക അന്വേഷണ സംഘം...
കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു
കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്.
മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.
അതേസമയം കണ്ണൂർ...
ജില്ലയിലെ ദേശീയപാതയിൽ പൊടിശല്യം; പരിഹരിക്കാൻ നടപടികൾ ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ ദേശീയപാതയിൽ വടകര സഹകരണ ആശുപത്രിക്ക് സമീപമുള്ള റോഡിലെ പൊടിശല്യം പരിഹരിക്കാൻ നടപടി സ്വീകരിച്ച് കെകെ രമ എംഎൽഎ. പൊടിശല്യം രൂക്ഷമായതോടെ സമീപത്തുള്ള ആംബുലൻസ് സ്‌റ്റാൻഡിലെ ഡ്രൈവർമാരാണ് ഇക്കാര്യം എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
പാലോളിപ്പാലം-മൂരാട്...
കോഴിക്കോട് സ്ളാബ് പൊട്ടി വീണുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു
കോഴിക്കോട്: തൊണ്ടയാട് കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഉണ്ടായ അപകടത്തിൽപ്പെട്ട ഒരാൾ കൂടി മരിച്ചു. തമിഴ്‌നാട് സ്വദേശിയായ സലീം ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തമിഴ്‌നാട് സ്വദേശിയായ കാർത്തിക്...
കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കും ഉണ്ട്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം...








































