Fri, Sep 18, 2026
38 C
Dubai

പ്രളയ ബാധിത സഹായധനം; കോഴിക്കോട് കളക്‌ടറേറ്റ് ജീവനക്കാരൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപ

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ...

വിമാനത്താവളം വഴി സ്വർണക്കടത്ത്; 1.65 കിലോഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി...

കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ

കോഴിക്കോട്: ജില്ലയിൽ വാക്‌സിനേഷനിൽ മികച്ച നേട്ടം. ഇതുവരെ 91.61 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. 31,22,160 ഡോസ് വാക്‌സിനാണ്...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന്...

പ്രളയ ബാധിതർക്ക് സഹായധനം; കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി റിപ്പോർട്

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് സ്‌ഥിരീകരണം. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട്...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നാദാപുരം കോടതിയിൽ...

കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചുതകർത്തു

കോഴിക്കോട്: കഞ്ചാവ് കേസ് പ്രതികൾ എക്‌സൈസ് ഓഫിസ് അടിച്ചു തകർത്തു. നരയംകുളം സ്വദേശി ലതീഷ്, കായണ്ണ സ്വദേശി ശ്യാം എന്നിവർ ചേർന്ന് കോഴിക്കോട് പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്‌ടറുടെ ഓഫിസാണ് അടിച്ചു തകർത്തത്. ഇന്ന്...

കരിപ്പൂരിൽ 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കൻ സ്വദേശിയായ യുവതിയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. ഇന്ന്...
- Advertisement -