സമ്പൂർണ വാക്‌സിനേഷൻ; നേട്ടത്തിനരികെ കോഴിക്കോട് ജില്ല
കോഴിക്കോട്: സമ്പൂർണ വാക്‌സിനേഷൻ എന്ന നേട്ടത്തിനരികെയെത്തി കോഴിക്കോട് ജില്ല. 18 വയസിന് മുകളിലുള്ള 85.46 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 24,99,523 ലക്ഷം പേർക്കാണ് ജില്ലയിൽ വാക്‌സിൻ വിതരണം നടത്തേണ്ടത്....
മിഠായി തെരുവിലെ തീപിടുത്തം; നടപടിയുമായി അഗ്‌നിരക്ഷാ സേന
കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം തടയാൻ നടപടിയുമായി അഗ്‌നിരക്ഷാ സേന. മിഠായി തെരുവിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ അഗ്‌നിരക്ഷാ സേന നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി മിഠായി തെരുവിലെ വ്യാപാരികൾക്ക്...
മാർക്ക് ദാനം; കാലിക്കറ്റ് സർവകലാശാലക്ക് എതിരെ പരാതി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്‌ക്കെതിരെ പരാതിയുമായി വിദ്യർഥികൾ. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരീക്ഷകളിൽ തോറ്റ വിദ്യാർഥികൾക്ക് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് കാണിച്ചാണ് പുതിയ വിവാദം. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക്...
റീബിൽഡ് കേരള; സംസ്‌ഥാനപാത നവീകരണത്തിനായി മരങ്ങൾ മുറിച്ചുതുടങ്ങി
ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാനപാത നവീകരിക്കുന്നതിനായി റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്.
കൊയിലാണ്ടി മുതൽ പൂനൂർ പാലം വരെയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിലുള്ള 37 കൾവൾട്ടറുകളാണ്...
വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി അശ്ളീല സന്ദേശങ്ങൾ; പരാതികൾ നിരവധി
കോഴിക്കോട്: വ്യാജ ഇൻസ്‌റ്റാഗ്രാം അക്കൗണ്ട് വഴി പെൺകുട്ടികൾക്ക് അശ്ളീല സന്ദേശങ്ങൾ അയക്കുന്നതായി വ്യാപക പരാതി. കോഴിക്കോട് കാരശ്ശേരി ആനയാംകുന്നിൽ നിന്നാണ് പരാതി ഉയരുന്നത്. ആനയാംകുന്ന് പ്രദേശത്തെ ഒരു വിദ്യാർഥിനിക്കാണ് ആദ്യമായി മെസേജ് വന്നത്...
സ്‌ത്രീധനം വാങ്ങിയാൽ ബിരുദമില്ല; നടപടിയുമായി കാലിക്കറ്റ് സർവകലാശാല
കോഴിക്കോട്: സ്‌ത്രീധന വിരുദ്ധ സത്യവാങ് മൂലം നടപ്പാക്കി കാലിക്കറ്റ് സർവകലാശാല. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരമാണ് നടപടി. സ്‌ത്രീധന മരണങ്ങൾ സംസ്‌ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധന...
ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ
കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...
പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ
അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്.
കോവിഡിന് മുൻപ്...








































