Mon, Nov 9, 2026
34 C
Dubai

അമ്പലക്കണ്ടിയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ സാന്നിധ്യം ഇല്ല

കോഴിക്കോട്: അമ്പലക്കണ്ടിയിൽ ഒരാഴ്‌ച മുൻപ് ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഇല്ലെന്ന് സ്‌ഥിരീകരിച്ചു. ഇത് സംബന്ധിച്ച റിപ്പോർട് ആനിമൽ ഹസ്ബൻഡറി വകുപ്പ് ജില്ലാ ഡെപ്യുട്ടി ഡയറക്‌ടർ ഡോ. കെകെ...

തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി

കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...

മാവോയിസ്‌റ്റ് സാന്നിധ്യം; ചക്കിട്ടപ്പാറ കനത്ത ജാഗ്രതയില്‍

കോഴിക്കോട്: മാവോയിസ്‌റ്റ് സാന്നിധ്യം ശക്‌തമായ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പരിശോധന കർശനമാക്കി പോലീസും തണ്ടർബോൾട്ടും. ഒരു മാസത്തിനിടെ രണ്ട് തവണയാണ് സായുധ മാവോയിസ്‌റ്റ് സംഘം ജനവാസമേഖലയിൽ എത്തിയത്. പ്‌ളാന്റേഷൻ കോർപറേഷന്റെ മുതുകാട്ടെ പേരാമ്പ്ര എസ്‌റ്റേറ്റിൽ...

ആദ്യഘട്ടത്തിൽ ശേഖരിച്ച വവ്വാൽ സാമ്പിളുകളിൽ നിപ ഇല്ല; കൂടുതൽ പരിശോധന

കോഴിക്കോട്: നിപ ബാധിച്ച് ജില്ലയിൽ 12കാരൻ മരിച്ച പശ്‌ചാത്തലത്തിൽ ഉറവിടം കണ്ടെത്താനായി ആദ്യഘട്ടത്തിൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. 5 വവ്വാലുകളുടെ കാഷ്‌ടവും സ്രവവുമടക്കം ശേഖരിച്ച്...

കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു

മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...

കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ഇന്നലെ കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്‌മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം...

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ ഇന്നലെ പോലീസ്...

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി; കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ കിണറ്റിൽ കുടുങ്ങിയ കാട്ടുപന്നിയെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി വെടിവെച്ചുകൊന്നത്. കോഴിക്കോട് ജില്ലയിൽ കാട്ടുപന്നി ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് കാരശ്ശേരി. ഇവിടെ കാലങ്ങളായി...
- Advertisement -