കോഴിക്കോട്: ഇന്നലെ കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്‌മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. ഷംസ സഹോദരിയാണ്.
Read Also: വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി