തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്....
ജില്ലയിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി സ്‌ത്രീയടക്കം രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. തൃശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന വ്യക്‌തിയാണ് ലീന. പിടിയിലായ സനൽ, ലീന നടത്തിയിരുന്ന...
ഷീനക്ക് സഹായവുമായി സഹപാഠികളും അധ്യാപകരും എത്തി
കോഴിക്കോട്: ഇരുവൃക്കകളും തകരാറിലായ അരൂർ നടേമ്മലിലെ കുന്നോത്ത് മീത്തൽ ഷീനക്ക് മുൻപോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്‌നം ആയിരുന്നു. എന്നാൽ, ചികിൽസയും മറ്റും നടത്തികൊണ്ട് പോകുന്നതിൽ വളരെ പ്രയാസമനുഭവിച്ച ഇവരെ സഹായിക്കാൻ സഹപാഠികളും പൂർവ...
വടകരയിൽ റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം
കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്‌ഞാത മൃതദേഹം കണ്ടെത്തി. 45 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം.
വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ട്രെയിനിൽ...
കുറ്റ്യാടിയിലെ കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി അറസ്‌റ്റിൽ
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. നൂറിലധികം പേരിൽ നിന്ന് 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവിൽ പോയ കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി...
കോവിഡ്; ജില്ലയില്‍ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം
കോഴിക്കോട്: ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. ഇന്ന് 3548 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ സ്‌ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു....
ഡെങ്കിപ്പനി; മുക്കം നഗരസഭയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ മുക്കം നഗരസഭയിൽ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് എന്നീ രണ്ട് വാർഡുകളിലാണ് രോഗബാധ ഉണ്ടായത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രദേശത്ത് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ...
പുഴയിൽ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: പൊന്നാനി കുണ്ടുകടവ് പുഴയിൽ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി ചന്തപ്പടിയിലെ ഡ്രൈവറും, തെയ്യങ്ങാട് സ്വദേശിയുമായ രാജ്കുമാറിന്റെ മൃതദേഹമാണ് പുറങ്ങ് മാരാമുറ്റം പരിസരത്ത് നിന്ന് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ചമ്രവട്ടം...








































