Sun, Sep 20, 2026
39 C
Dubai

നിർമാണം കഴിഞ്ഞ് 34 വർഷം; ഗതാഗത യോഗ്യമാക്കാൻ കഴിയാത്തൊരു പാലം

കോഴിക്കോട്: നിർമാണം പൂർത്തിയാക്കി 34 വർഷം പിന്നിടുമ്പോഴും മണ്ണൂർ ചരക്കടവ് പാലത്തിൽ ഇന്നും വാഹനത്തിന്‌ പ്രവേശനമില്ല. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിനെയും മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പിനെയും ബന്ധിപ്പിക്കുന്ന മുക്കത്ത് കടവ് പുഴയ്‌ക്ക്‌...

ഇൻഡിഗോ ആഭ്യന്തര സർവീസ്; ജൂലൈ രണ്ട്​ മുതൽ പുനഃരാരംഭിക്കും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന് ജൂലൈ രണ്ട്​ മുതൽ ഇൻഡിഗോ ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കും. മുംബൈ, ഹൈദരാബാദ്​, ചെന്നൈ സെക്‌ടറുകളിൽ തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ്​ സർവീസ്​. രാവിലെ 10.55ന്​ മുംബൈയിൽനിന്നു പുറപ്പെടുന്ന...

ലഹരി വിരുദ്ധ ദിനാചരണം; ബോധവൽക്കരണ സംഗമം നടത്തി

കോഴിക്കോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സംഗമം നടത്തി. കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മോചനം മദ്യ-മയക്കുമരുന്ന്-ലഹരി വർജ്‌ജന സമിതിയുടെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് പഴയ കോർപറേഷൻ ഓഫിസിനു...

കൂറ്റൻ തിരമാലയിൽപെട്ട് ബോട്ട് അപകടം; 5 പേർ രക്ഷപ്പെട്ടു

വടകര: മൽസ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുരാണകര കടലിൽ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തിൽ 5 പേർ സാഹസികമായി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല...

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിൽ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിന്‌ സമീപം പോലീസുകാർക്കും കുടുംബത്തിനുമായി ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കി. പോലീസ് എംപ്ളോയീസ് സഹകരണ സംഘം, പോലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ...

നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...

കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ ; സൗത്ത് മണ്ഡലം അംഗത്വകാർഡ് വിതരണം

കോഴിക്കോട്: കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ (കെആർഎഫ്എ) കോഴിക്കോട് സൗത്ത് മണ്ഡലം അംഗത്വ കാർഡിന്റെ വിതരണോൽഘാടനം പ്രസിഡണ്ട് അബ്‌ദുൽ സലാം (അഷ്‌റഫ്‌) ബൂട്ടെക്‌സ് മുതിർന്ന കച്ചവടക്കാരനായ ലൗലി മൂസക്ക് നൽകികൊണ്ട് നിർവഹിച്ചു. കേരളത്തിലെ റീട്ടെയിൽ...

കൊയിലാണ്ടി ദേശീയപാതയിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. നിയന്ത്രണം വിട്ടു വന്ന ഒരു കാർ ബൈക്കിലിടിച്ച് ബൈക്ക് മറിയുകയും ചെങ്കൽ കയറ്റി പോവുകയായിരുന്ന ടിപ്പർ...
- Advertisement -