പോളിംഗ് ഡ്യൂട്ടി ദൂര സ്‌ഥലങ്ങളിൽ; വലഞ്ഞ് ഉദ്യോഗസ്‌ഥർ
കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ...
കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ...
സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും; ധർമജൻ
കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
ജീവിച്ചിരിക്കവേ മരിച്ചുവെന്ന് റിപ്പോർട്; വോട്ട് ചെയ്യാനാകാതെ എംജിഎസ് നാരായണൻ
കോഴിക്കോട്: ചരിത്രകാരൻ എംജിഎസ് നാരായണനെ തപാൽ വോട്ട് ലിസ്‌റ്റിൽ നിന്ന് ഒഴിവാക്കി. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബിഎൽഒ റിപ്പോർട് ചെയ്‌തതിനെ തുടർന്നാണ് എംജിഎസിന് വോട്ട് ചെയ്യാനുള്ള അവസരം നഷ്‌ടമായത്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട് വന്നതിനെ തുടർന്ന്...
പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്
കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട് ജില്ലയിലെ 788 കർഷകർക്ക് തുക തിരിച്ചടക്കാൻ നോട്ടീസ്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ് തിരിച്ചടക്കേണ്ടത്. മൊത്തം...
രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി
കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
നിസാര...
നഗരത്തിലെ ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികൾക്ക് കടുത്ത അവഗണന; നിരന്തരം അക്രമത്തിന് ഇരയാകുന്നു
കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്‌ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ്...
ഷിഗെല്ല; തിക്കോടിയിൽ ജാഗ്രതാ നിർദേശം
കോഴിക്കോട്: ഷിഗെല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തിൽ ഒരു കുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അഭ്യർഥിച്ചു. ഷിഗെല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച്...







































