കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം; എംകെ രാഘവൻ എംപി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് എംകെ രാഘവൻ എംപി. മലബാറിലെ യാത്രാപ്രശ്നങ്ങളിൽ സമ്പൂർണ പരിഹാരം വേണമെന്നും എംപി...
ജീവനക്കാരുടെ പ്രയാസങ്ങൾ ഗൗരവത്തോടെ കാണണം, ശമ്പള കുടിശിക ഉടൻ തീർക്കണം; എംപി
കോഴിക്കോട്: ശമ്പള കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ‘മാധ്യമം’ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എംകെ രാഘവൻ എംപി. ജീവനക്കാരുടെ പ്രയാസങ്ങൾ ഗൗരവത്തോടെ പരിഗണിച്ച്, എട്ടുമാസത്തെ ശമ്പള കുടിശിക അടക്കം ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ...
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ പന്നൂർ- നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം.
പ്രകാശൻ...
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും. 10,000ത്തിലേറെ വിദ്യാർഥികൾ വിവിധ മൽസരയിനങ്ങളിൽ പങ്കെടുക്കും.
ഈമാസം ആറാം തീയതി കായികമേളയുടെ സംഘാടക...
‘മാധ്യമം’ ജീവനക്കാർ വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: ശമ്പള വിതരണം ക്രമപ്പെടുത്തണമെന്നും ശമ്പള കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ട് 'മാധ്യമം' ജീവനക്കാർ തുടങ്ങിയ സമരം ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാൻ നിർബന്ധിതമായെന്ന് 'മാധ്യമം എംപ്ളോയീസ് കോർഡിനേഷൻ.'
2025 ഒക്ടോബർ 27ന് ആരംഭിച്ച്...
കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത; വാഹനത്തിനരികിൽ പെട്രോൾ കന്നാസ്
കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി.
ഇന്ന് പുലർച്ചെ 4 മണിക്കും 4.30നും ഇടയിലാണ് ചേവായൂർ...
മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...
വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വിസി സുനിൽ (40) ആണ് മരിച്ചത്.
ചെങ്ങന്നൂർ...








































