Thu, Sep 24, 2026
38 C
Dubai

അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് എതിരെ കർശന നടപടി

വടകര: അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്‌ഥാപനങ്ങൾക്കും തെരുവ് കച്ചവടക്കാർക്കും എതിരെ കർശന നടപടിയുമായി അഴിയൂർ പഞ്ചായത്ത്. ചോമ്പാർ പോലീസിന്റെ സഹായത്തോടെ സെക്രട്ടറി ടി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പരിശോധന നടന്നു. തുടർന്ന്,...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ സജീവം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കവെ കോഴിക്കോട് ജില്ലയിൽ പെരുമാറ്റചട്ട ലംഘനം കണ്ടെത്താനുള്ള ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകൾ പരിശോധന കടുപ്പിക്കുന്നു. ഇതിനായി അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ജില്ലാ തലത്തിൽ ഒരു സ്‌ക്വാഡും,...

മുക്കത്ത് ചെന്നായയുടെ ആക്രമണം; നാലു പേർക്ക് കടിയേറ്റു

കോഴിക്കോട്: മുക്കത്തിന് സമീപം തോട്ടക്കാട് ചെന്നായയുടെ ആക്രമണം. അയൽവാസികളായ നാലു പേർക്ക് കടിയേറ്റു. തോട്ടക്കാട് മുണ്ടയിൽ മാണി (65), വടക്കേടത്ത് രാജു (18), കരിമ്പിൽ ബിനു (30), പാലക്കുളങ്ങര ശ്രീരാജ് (36) എന്നിവർക്കാണ്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 46 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന 937.30 ഗ്രാം സ്വര്‍ണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ രാത്രി 11 മണിക്ക് ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ്...

ആവളപാണ്ടിയിലെ പായൽ നീക്കം ചെയ്യണമെന്ന് വിദഗ്‌ധ സംഘം

പേരാമ്പ്ര: ആവളപാണ്ടിയിലെ കുണ്ടൂർമൂഴി തോട്ടിൽ കുറ്റിയോട്ട് നടഭാഗത്ത് മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കുന്ന മുള്ളൻ പായലിന്റെ വ്യാപനത്തെപ്പറ്റി പഠിക്കാൻ കൃഷിവകുപ്പ് അധികൃതരും കാർഷിക ശാസ്‍ത്രജ്‌ഞരും സ്‌ഥലം സന്ദർശിച്ചു. കാർഷിക സർവകലാശാലക്ക് കീഴിലുള്ള വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ...

പാർട്ടിവിരുദ്ധ പ്രവർത്തനമെന്ന് ആരോപണം; പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

പെരുമണ്ണ: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് പെരുമണ്ണയിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരേ നടപടി. അറത്തിൽ പറമ്പ വാർഡിലെ കോൺഗ്രസ് വിമത സ്‌ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് നടപടി. പെരുവയൽ മണ്ഡലം കോൺഗ്രസ് ട്രഷറർ ടി സൈതുട്ടി,...

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്. കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...

‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു

കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
- Advertisement -