Wed, May 13, 2026
36 C
Dubai

കോവിഡ് പ്രതിരോധത്തിന് ആയുഷ് മരുന്നുകള്‍ പ്രയോജനപ്പെടുത്തണം; മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആയുഷ് മരുന്നുകളും ചികിൽസാ രീതികളും പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന...

കോവിഡ് പ്രതിരോധത്തിന് ‘വബാനില്‍’ ഫലപ്രദം; യൂനാനി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: യൂനാനി ഗവേഷണ രംഗത്തും ചികിൽസാ രംഗത്തും പ്രവര്‍ത്തിക്കുന്ന മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് 'വബാനില്‍' എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിന് വേണ്ടി വികസിപ്പിച്ചതായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. "യൂനാനിയില്‍ പ്രതിരോധത്തിന് ഏറ്റവും...

10 കിലോഗ്രാം കഞ്ചാവ് പിടികൂടി; മൂന്നു പേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. 10 കിലോ​ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പാലക്കാട് സ്വദേശികളായ അനിൽകുമാർ, ശ്രീജേഷ്, മലപ്പുറം വാഴക്കാട് സ്വദേശി...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ്...

ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ കര്‍ഷക സംഘടനകള്‍

കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ചതിനെതിരെ സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. നാലു രൂപതകളുടെ നേതൃത്വത്തിലുള്ള സംയ്കുത സമര സമിതിയാണ് നേതൃത്വം നല്‍കുന്നത്. കേന്ദ്ര...

നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി

കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...

എം.ബി.എ പരീക്ഷ ഓണ്‍ലൈനില്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്‌: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഫാറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.ബി.എ കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ആവശ്യം പരിശോധിച്ച് പരിഹാരം കാണണമെന്ന് അറിയിച്ച് സംസ്ഥാന മനുഷ്യാവകാശ...

വിദ്യാര്‍ത്ഥി പീഡനകേസിലെ പ്രതിയായ അദ്ധ്യാപകനെ പുറത്താക്കുക; എസ്എഫ്‌ഐ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഫാറൂഖ് കോളേജ് അദ്ധ്യാപകനെ കോളേജില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാറൂഖ് കോളേജിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന്...
- Advertisement -