Sun, Sep 13, 2026
33 C
Dubai

കോഴിക്കോട് ബലാൽസംഗ കേസ്; 4 ഉത്തർപ്രദേശുകാർ പേർ പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ 16 വയസുകാരിയെ ക്രൂരമായി ബലാൽസംഗം ചെയ്‌ത ശേഷം റെയിൽവേ പ്ളാറ്റ് ഫോമിൽ ഉപേക്ഷിച്ച ഇന്നലത്തെ സംഭവത്തിൽ യുപി സ്വദേശികളായ ഇകറാർ ആലം (18), അജാജ് (25) ഷക്കീർ ഷാ...

കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കോഴിക്കോട്: സിഎസ്‌കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കാലിക്കറ്റ്‌ സൈനിക കൂട്ടായ്‌മ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൈനികരുടെ കുടുംബ സംഗമത്തോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പ്രമുഖ നർത്തകി ശ്വേത കൊടുവള്ളി അവതരിപ്പിച്ച ഭരതനാട്യം, പരിപാടിയിലെ...

കണ്ണൂരും കോഴിക്കോട്ടും മലവെള്ളപാച്ചിൽ; ഉരുൾപൊട്ടൽ ഭീതി

കോഴിക്കോട്: കണ്ണൂർ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയം. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപാച്ചിലാണ്. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം...

ശാന്തി സദനത്തിൽ സ്‌നേഹ സമർപ്പണവുമായി കോഴിക്കോട് ജില്ലാ പ്രവാസിഫോറം

കോഴിക്കോട്: ജില്ലയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തി സദനത്തിൽ വസ്‌ത്രങ്ങളും ഭക്ഷണവുമെത്തിച്ച് കോഴിക്കോട് ജില്ലാ പ്രവാസിഫോറം (കെപിഎഫ്). ഇവിടെയുള്ള കുട്ടികൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്‌ത്രങ്ങളും സ്‌നേഹ...

കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജം‌ഇയ്യത്തെ ദ‌അവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം; 30ഓളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: മൂന്നു ദിവസങ്ങളിലായി ബീച്ചിൽ നടന്നു വരുന്ന പരിപാടിയുടെ സമാപന ദിനം അപകടത്തിൽ കലാശിച്ചു. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 30ഓളം പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു. ജെഡിടി സംഘടിപ്പിക്കുന്ന കാർണിവലാണ്...

കോഴിക്കോട് വൻ സ്വർണവേട്ട; പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വർണം

കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത്...

കുളിമുറിയിൽ ഒളിക്യാമറ; കോഴിക്കോട് യുവാവ് പിടിയിൽ

കോഴിക്കോട്: സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്‌ഥാപിച്ച യുവാവ് പിടിയിൽ. ഉണ്ണികുളം കരുമല മഠത്തിൽ റിജേഷിനെയാണ് (31) പോലീസ് പിടികൂടിയത്. കുളിമുറിയിൽ കയറിയ സ്‌ത്രീ ക്യാമറ കണ്ട് പേടിച്ച്...
- Advertisement -