Wed, Jun 17, 2026
28.6 C
Dubai

സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബംഗളൂരുവിൽ നിന്നും കോഴിക്കോടെത്തിയ ബസാണ് കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകൾക്കിടയിൽ പാർക്ക് ചെയ്‌ത ബസ് ഇന്ന് രാവിലെ തിരിച്ചെടുക്കാൻ...

കൊയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ, ഏച്ചൂർ സ്വദേശി ശരത്ത് ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്ന്...

മലബാർ സ്‌പിന്നിംഗ് മിൽ ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ക്യാന്റീൻ പൂട്ടിച്ചു

കോഴിക്കോട്: ജില്ലയിലെ തിരുവണ്ണൂരിൽ ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചു. തിരുവണ്ണൂരിലെ മലബാർ സ്‌പിന്നിംഗ് മില്ലിലെ ജീവനക്കാർക്കാണ് ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ചത്. രാവിലെ മില്ലിലെ ക്യാന്റീനിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതോളം ജീവനക്കാർക്കാണ് ദേഹാസ്വസ്‌ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ...

കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി

കോഴിക്കോട്: കരിപ്പൂരിൽ പിടിയിലായ എയർ ഇന്ത്യ ജീവനക്കാരൻ ഇതിന് മുൻപ് ആറ് തവണ സ്വർണം കടത്തിയെന്ന് മൊഴി നൽകി. ആറ് തവണയായി 8.5 കിലോ സ്വർണമാണ് ഇയാൾ കടത്തിയത്. സ്വർണത്തിന്റെ മൂല്യം ഏതാണ്...

ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

കോഴിക്കോട്: ജില്ലയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎ ആണ് അധികൃതർ പിടികൂടിയത്. കൂടാതെ സംഭവത്തിൽ അരീക്കാട് സ്വദേശി സാദിഖിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. രാജധാനി എക്‌സ്‍പ്രസിലാണ്...

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ബാലുശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് സ്വർണം പിടികൂടിയത്. ബെഹ്‌റൈനില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ എത്തിയ അബ്‌ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും രണ്ടേ മുക്കാല്‍ കിലോ...

വാഹനാപകടം; അച്ഛനും മുത്തശിക്കും പിന്നാലെ അനാമികയും യാത്രയായി

കോഴിക്കോട്: വടകര കെടി ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന 9 വയസുകാരി മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമിക ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനാമിക കോഴിക്കോട് മെഡിക്കൽ...

ഷഹാനയുടെ മരണം; സജാദിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്

കോഴിക്കോട്: പറമ്പിൽ ബസാറിൽ മോഡലും നടിയുമായ ഷഹാന മരിച്ച സംഭവത്തിൽ ഭർത്താവ് സജാദിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ സമർപ്പിക്കും. അന്വേഷണത്തിന്റെ ഭാഗമായി കാസർഗോഡുള്ള ഷഹാനയുടെ വീട്ടിലെത്തി അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....
- Advertisement -