ബസിൽവെച്ച് 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം; യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ 6 വയസുകാരിയെ ഉപദ്രവിക്കാൻ ശ്രമം നടന്നതായി പരാതി. സംഭവത്തിൽ നിലമ്പൂർ സ്വദേശി ബിജു അറസ്‌റ്റിലായി.
തൃശൂർ- കണ്ണൂർ സൂപ്പർ ഫാസ്‌റ്റ് ബസിൽ വച്ചാണ് മദ്യലഹരിയിലായിരുന്ന ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്....
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു; പേരാമ്പ്രയിൽ അമ്മയും മകളും മരിച്ചു
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി അമ്മയും മകളും മരിച്ചു. തെരുവത്ത്പൊയിൽ കൃഷ്‌ണകൃപയിൽ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ(48), മകൾ അജ്‌ഞന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ...
4 വയസുകാരിയെ കൊന്ന കേസിൽ 31 വർഷത്തിന് ശേഷം വിധി; പ്രതിക്ക് ജീവപര്യന്തം തടവ്
കോഴിക്കോട്: ജില്ലയിൽ നാല് വയസുകാരിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചു. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാറാണ്...
ബിൽ അടച്ചില്ല; വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരന് മർദ്ദനം
കോഴിക്കോട്: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി ജീവനക്കാരനെ മർദ്ദിച്ചതായി പരാതി. പുതുപ്പാടി കെഎസ്ഇബി ജീവനക്കാരനായ രമേശനെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് വീട്ടുടമ ഓഫിസിൽ കയറി മർദ്ദിച്ചത്.
ബിൽ അടക്കാത്തതിനെ...
കാലിക്കറ്റ് സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ച സംഭവം; നടപടിക്ക് ശുപാർശ
കോഴിക്കോട്: ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റിനോട് ശുപാർശ ചെയ്‌തതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല ഡിഗ്രി രണ്ടാം സെമസ്‌റ്റർ...
കോഴിക്കോട്ടെ അനധികൃത ദത്ത് കേസ്; കുഞ്ഞിനെ അമ്മയ്‌ക്ക് കൈമാറും
കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ കോഴിക്കോട് അനധികൃതമായി ദത്ത് നല്‍കിയ മൂന്നര വയസുള്ള കുഞ്ഞിനെ അമ്മക്ക് കൈമാറും. കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അമ്മ ശിശുക്ഷേമ സമിതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. 2018ൽ നടന്ന...
കോഴിക്കോട് 1.6 കോടി രൂപയുടെ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട. ഒരുകോടി 6 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. ദാദർ-തിരുനെൽവേലി എക്‌സ്‌പ്രസിലാണ് ഇരുവരും എത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് സ്‌ക്വാഡാണ്...
അനധികൃത ക്വാറി ഖനനം; താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും പിഴ
കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ച് വികാരിക്കും പിഴ. കോഴിക്കോട് ജില്ലാ ജിയോളജിസ്‌റ്റാണ് പിഴ ചുമത്തിയത്. 23,53,013 രൂപ ഏപ്രില്‍ 30നകം അടക്കാനാണ് നിര്‍ദ്ദേശം. കൂടരഞ്ഞി...






































